കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

എറിയാട് പുതിയ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എറിയാട് പേ ബസാര്‍ കറുകപ്പാടത്ത് അശ്‌റഫ് (50), എസ്.എല്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ ശങ്കുബസാര്‍ ഈറന്‍വീട്ടില്‍ രവി (55) എന്നിവരാണ് മരിച്ചത്.
അശ്‌റഫിന്റെ ഭാര്യ റംലത്ത്, മകന്‍ അമന്‍, രവിയോടൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണു എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha