Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പട്ടിയെ സംരക്ഷിക്കാന്‍ 2800 കോടിയുടെ കാവല്‍ക്കാര്‍... മനുഷ്യ ജീവന് ആരും വില കല്‍പിക്കാത്തതിന് പിന്നില്‍...

22 AUGUST 2016 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ പട്ടിയുടെ ജീവന് വേണ്ടി വാദിക്കുന്നവരുടെ പുറകില്‍ വന്‍ ലോബി. തെരുവ് നായയുടെ കടിയേറ്റ് വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പുതിയ ആരോപണം വെളിയിലായത്. നായകളെ കൊന്നൊടുക്കാന്‍ പ്രതിരോധം തീര്‍ക്കുന്നതും കൊല്ലാന്‍ അനുവദിക്കാത്ത നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പേവിഷ പ്രതിരോധ മരുന്നു നിര്‍മ്മാതാക്കളാണെന്നാണ് ആരോപണം. വന്‍ തുക കൊയ്യുന്ന ഈ ബിസിനസിന്റെ വിജയത്തിന് നായകള്‍ വേണം എന്നതാണ് കാരണം. 

പേവിഷ പ്രതിരോധ വാക്‌സിന്‍ ലോബി മരുന്നുകളുടെ വിതരണത്തിലൂടെ വന്‍ തുക കൊയ്യുന്നതായും ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് വിറ്റഴിയുന്നത് 2800 കോടിയുടെ മരുന്നുകളാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ മരുന്നുകള്‍ക്ക് വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ 11 കോടി വകയിരുത്തിയിരുന്നു. മൂന്നര വര്‍ഷം കൊണ്ട് തെരുവു നായകളുടെ കടിയേറ്റ് 35 പേര്‍ കൊല്ലപ്പെടുകയും മൂന്നരലക്ഷം പേര്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം പ്രതിരോധ മരുന്നുകളുടെ ദൗര്‍ലഭ്യം ഇല്ലെന്നാണ് വിവരം.

അതേസമയം ആരോഗ്യവകുപ്പിന് കീഴില്‍ നായകളുടെ വന്ധ്യംകരണ ജോലികള്‍ നിലച്ച മട്ടാണ്. മരുന്നുകളുടെ ദൗര്‍ലഭ്യമാണ് കാരണം. ഫണ്ടില്ല എന്ന കാരണത്താല്‍ വന്ധ്യംകരണ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിലച്ചിരിക്കുകയാണ്. നഗരസഭ ആസൂത്രം ചെയ്ത വന്ധ്യംകരണ പദ്ധതി 2015 ല്‍ നിലച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം നായ്ക്കളെ വന്ധ്യം കരിച്ചെങ്കിലും പിന്നീട് പദ്ധതി നിന്നു പോയി. പിന്നീട് ദിവസം പത്തു നായ്ക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യം വെച്ച് നഗരസഭ പ്രവര്‍ത്തിച്ചെങ്കിലും അതും താളം തെറ്റി. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇന്ന് നഗരസഭയും യോഗം ചേരുന്നുണ്ട്. പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (55 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends