Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

കാമുകനെ തേടിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കള്ളക്കടത്തുകാരിയാക്കി നാട്ടുകാര്‍

29 AUGUST 2016 09:41 PM IST
മലയാളി വാര്‍ത്ത

കാമുകനെ തേടിയാണ് നാഗര്‍കോവില്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച പുലര്‍ച്ചെ പൊന്നാനിയിലെത്തിയത്. ഇതിനിടെ കാറിനെയും യുവതിയെയും ചുറ്റിപ്പറ്റി നാട്ടുകാര്‍ കഥകളും മെനഞ്ഞു. കള്ളക്കടത്തുകാരിയെന്ന് ഒരു കൂട്ടര്‍, സ്വര്‍ണ്ണം കടത്തുകയാണെന്ന് മറ്റൊരു കൂട്ടര്‍. എന്തായാലും മണിക്കൂറുകളോളം കാറില്‍ തന്നെ കഴിച്ച് കൂട്ടിയ യുവതിയെ ഒടുവില്‍ പോലീസെത്തി രക്ഷിതാക്കളെ വിളിച്ചപ്പോഴാണ് കാമുകനെ തേടിയുള്ള യാത്രയാണെന്ന് മനസ്സിലായത്.

പോണ്ടിച്ചേരിയില്‍ മെഡിക്കല്‍ പഠനത്തിനിടെ പൊന്നാനി സ്വദേശിയായ സഹപാഠിയുമായി യുവതി തീവ്രമായ പ്രണയത്തിലായി. ഇതിനിടെ നാട്ടിലെത്തിയ യുവാവ് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതറിഞ്ഞതോടെയാണ് കാറുമായി യുവതി കാമുകനെ അന്വേഷിച്ച് പൊന്നാനിയിലെത്തിയത്.

യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതി പൊന്നാനി ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതു പ്രകാരം വിവരം പൊന്നാനി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പുലര്‍ച്ച ഈ കാറിന് പോലീസ് കൈകാട്ടിയപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പള്ളപ്രത്ത് മണിക്കൂറുകളോളം നിര്‍ത്തിയിട്ടതോടെയാണ് നാട്ടുകാര്‍ 'കഥ'കളുമായി രംഗത്ത് എത്തിയത്. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും യുവതി ഡോര്‍ തുറക്കാന്‍ കൂടി തയ്യാറാകാതെ വന്നതോടെ പോലീസുകാരും കുഴങ്ങി.

ഇതിനിടെ ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലിം കാമുകന്‍ മതം മാറ്റാന്‍ കൊണ്ട് വന്നതാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചതോടെ രംഗം വഷളാവുകയും ചെയ്തു.ഇതിനിടയില്‍ പോലീസ് രക്ഷിതാക്കളെ വിളിച്ച് വരുത്തി യുവതിയെ പറഞ്ഞയച്ചു. കാമുകനെക്കുറിച്ച് പരാതി പറയാനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ യുവതി തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (3 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (10 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (16 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (32 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

Malayali Vartha Recommends