സൗമ്യ വധക്കേസില്‍ നിയമോപദേശം നല്കാന്‍ തയ്യാര്‍: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ തയാറെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കേസില്‍ സുപ്രീം കോടതി വിധിയെ മുന്‍ ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു. കൊലക്കുറ്റം ഒഴിവാക്കാനായി സുപ്രീംകോടതി പറഞ്ഞ ന്യായം വസ്തുതാപരമായി തെറ്റാണ്. കേസില്‍ പുനഃപരിശോധന ഹര്‍ജി ഉടന്‍ സമര്‍പ്പിക്കണമെന്നും പ്രോസിക്യൂഷന്മന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു ഡല്‍ഹിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























