Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം


കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഗോതമ്പില്‍ നിറയെ പുഴുക്കള്‍, കണ്ടെത്തിയത് കുട്ടികള്‍ക്കുള്ള 'അമൃതം പൊടി' തയാറാക്കാന്‍ കൊണ്ടുവന്ന ഗോതമ്പില്‍

22 SEPTEMBER 2016 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ

അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കു പോഷകാഹാരം തയാറാക്കാനായി എഫ്‌സിഐയില്‍നിന്നു നല്‍കിയ ഗോതമ്പില്‍ നിറയെ പുഴുക്കള്‍. അഗളി താവളത്ത് 'അമൃതം ഫുഡ്' എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞിട്ടു.

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കു നല്‍കാനാണ് അമൃതം എന്ന ബ്രാന്‍ഡില്‍ പ്രത്യേക ആഹാരക്കൂട്ട് തയാറാക്കി നല്‍കുന്നത്. അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്.

അതേസമയം, ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പാലക്കാട് എംപി, എം.ബി.രാജേഷ് പറഞ്ഞു. ഉത്തരവാദികളായ എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (13 minutes ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (36 minutes ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (38 minutes ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (55 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (1 hour ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (1 hour ago)

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു  (1 hour ago)

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത  (1 hour ago)

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (1 hour ago)

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (2 hours ago)

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്  (2 hours ago)

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....  (2 hours ago)

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌  (2 hours ago)

Malayali Vartha Recommends