Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഗതാഗത നിയമം തെറ്റിക്കുന്നവര്‍ ജാഗ്രതൈ; ആധുനിക സംവിധാനങ്ങളോടെയുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റുമായി പോലീസ്

23 SEPTEMBER 2016 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

വേഗക്കാര്‍ക്ക് പൂട്ടിടാന്‍ പോലീസിന് അത്യാധുനിക ഉപകരണങ്ങള്‍. ഗതാഗത നിയമം തെറ്റിക്കുന്നവരെ കയ്യോടെ പിടികൂടി പിഴ ഈടാക്കാന്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റുമായി പോലീസ് രംഗത്ത്. റൂറല്‍ എസ് പി. എന്‍ വിജയകുമാറിന്റെ കീഴിലാണ് റഡാര്‍ സംവിധാനത്തോടെയുള്ള ക്യാമറയുമായി പോലീസ് നിരത്തിലിറങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റൂറല്‍ ജില്ലയിലേക്കുള്ള ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റ് റോഡിലിറങ്ങിയത്. വടകര, നാദാപുരം, താമരശ്ശേരി സബ് ഡിവിഷനുകളില്‍ രണ്ട് ദിവസം വീതമാണ് ഇന്റര്‍ സെപ്റ്റര്‍ യൂണിറ്റ് വാഹന പരിശോധന നടത്തുക.
പ്രധാനമായും അമിത വേഗത പിടികൂടി പിഴ ഈടാക്കുകയാണ് ഇന്റര്‍ സെപ്റ്ററിന്റെ ലക്ഷ്യം. ഇരു ചക്ര വാഹനങ്ങള്‍ക്ക് മുന്നൂറും മറ്റുള്ളവക്ക് നാനൂറും പിഴ ചുമത്തും. കൂടാതെ ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ നിയമ ലംഘനങ്ങളും പിടികൂടും. 300 മീറ്റര്‍ അകലത്തിലുള്ള വാഹനങ്ങളുടെ വേഗത കൃത്യമായി രേഖപ്പെടുത്താവുന്ന ആധുനിക സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്. ഇത്തരം വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയും അപ്പോള്‍ തന്നെ പിഴ ഈടാക്കുകയും ചെയ്യും. വാഹനത്തിന്റെ ഫോട്ടോയും വേഗത സംബന്ധിച്ച വിവരങ്ങളും യാത്രക്കാര്‍ക്ക് കാണിച്ചു കൊടുക്കാനും ആവശ്യമെങ്കില്‍ പ്രിന്റ് ചെയ്ത് നല്‍കാനുമാവും. നിര്‍ത്താതെ പോവുന്ന വാഹനങ്ങളുടെ നമ്പര്‍ അതാത് ഡി വൈ എസ് പി ഓഫീസില്‍ ഏല്‍പിക്കും. ഇവര്‍ക്ക് നോട്ടീസ് അയച്ച് വിളിപ്പിക്കുയും പിഴ ഈടാക്കുകയും ചെയ്യും.
പ്രത്യേക പരിശീലനം നേടിയ രണ്ട് പോലീസുകാരും അതാത് സബ് ഡിവിഷനില്‍ നിന്നും നിയോഗിക്കുന്ന ഒരു എസ് ഐ യും ഉള്‍പ്പെടുന്ന സംഘമാണ് വാഹന പരിശോധന നടത്തുക. തുടക്കത്തില്‍ തന്നെ പ്രതിദിനം പതിനയ്യായിരത്തോളം രൂപയാണ് ഇന്റര്‍ സെപ്റ്റര്‍ സര്‍ക്കാറിലേക്ക് പിരിച്ചു നല്‍കുന്നത്. ക്യാമറ സംവിധാനത്തോടെയുള്ള വാഹന പരിശോധന വ്യാപകമാവുന്നതോടെ പോലീസിനെതിരായ പരാതി ഒരളവോളം കുറയുന്നതോടൊപ്പം നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (14 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (33 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (47 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

Malayali Vartha Recommends