കേരളത്തിലെ വമ്പത്തിമാര്‍ കാണുന്ന സൈറ്റേത് ?അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളം ഒന്നാമത്

ഭര്‍ത്താവിന് ഒന്നിനും സമയമില്ല പിന്നെ ഞങ്ങളെന്തുചെയ്യും സ്ത്രീകളുടെ ഈ ചോദ്യം സാധാരണമാകുന്നു. സ്മാര്‍ട്ട് ഫോണ്‍ താഴെവയ്ക്കൂ ഭാര്യയുമായി സമയം പങ്കിടൂ ഭര്‍ത്താവിനുള്ള ഉപദേശമല്ല നിങ്ങളുടെ കുടുംബം തകരാതെ നോക്കൂ. ജോലി കുറക്കൂ ആരോഗ്യം നോക്കൂ കുടുംബത്തിന്റെ അല്ലെങ്കില്‍ അതിനായി വലവിരിച്ചിരിക്കുന്നവര്‍ കാര്യങ്ങള്‍ നോക്കും. കൂടുതല്‍ അശ്ലീല സൈറ്റുകള്‍ കാണാന്‍ സത്രീകളെ നയിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകളുടെയും സംസ്ഥാനമായി കേരളം മാറി. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ഡല്‍ഹിയും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷ ഭേദമെന്യെ അശ്ലീല സൈറ്റുകള്‍ കാണുന്നവരുള്ളത്.
അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ലണ്ടിനുമാണ്.
സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപുകളും വ്യാപകമായതോടെ പ്രായഭേദമന്യേ തങ്ങള്‍ക്കിഷ്ടപ്പെട്ട സൈറ്റുകള്‍ കാണുവാനുള്ള അവസരം വര്‍ധിച്ചു. ഇഷ്ടപ്പെട്ട സൈറ്റുകളില്‍ പ്രധാനം അശ്ലീലെസെറ്റുകളാണ്. ഇന്ത്യയില്‍ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം സൈറ്റ് കാണുന്നുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ്.
സെറ്റുകളില്‍ മിക്കവയും പണം പിടുഞ്ഞാന്‍ ഇരിക്കുന്നവരാണ്. പക്ഷേ കണ്ടില്ലാത്ത ആളുകള്‍ തങ്ങളുടെ സൗന്ദര്യം വര്‍ണ്ണിക്കുമ്പോള്‍ ചിലരെങ്കിലും അതില്‍ വീഴുന്നു. അവരെ കേള്‍ക്കുന്നു. കമ്പനി നല്‍കുന്നു. അങ്ങനെ പലതും.
https://www.facebook.com/Malayalivartha























