Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയില്‍ ഡി.ജി.പി ജേക്കബ് തോമസിന് വിലക്ക്

24 SEPTEMBER 2016 01:26 PM IST
മലയാളി വാര്‍ത്ത

പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയില്‍ ഡി.ജി.പി ജേക്കബ് തോമസിന് വിലക്ക്. ബാര്‍ കോഴ കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന.
പാലാ സെന്റ് തോമസ് കോളേജില്‍ സപ്തംബര്‍ 29ന് നടക്കേണ്ടിയിരുന്ന പരിപാടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് സംഘടിപ്പിച്ചിരുന്നത്. പ്രഭാഷണവും അവാര്‍ഡ് ദാനവും അടക്കമുള്ള പരിപാടിയായിരുന്നു നടക്കേണ്ടിയിരുന്നത്. ഇതില്‍ പ്രഭാഷണം നടത്തുന്നതിനാണ് ജേക്കബ് തോമസിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ പിന്നീട് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരിപാടി റദ്ദാക്കിയതായി ജേക്കബ് തോമസിനെ അറിയിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് പരിപാടിയിലേയ്ക്ക് ജേക്കബ് തോമസിനെ ക്ഷണിച്ചതെന്നും അതിനു ശേഷമാണ് ബാര്‍ കോഴ കേസ് അന്വേഷണം ആരംഭിച്ചതെന്നും സംഘാടകര്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ചില കോണുകളില്‍നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നെന്നാണ് സംഘാടകര്‍ പറയുന്നത്.
അതേസമയം, പരിപാടി റദ്ദാക്കിയിട്ടില്ലെന്നും മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. 29 ാം തീയതി മറ്റൊരു പരിപാടി നടക്കുന്നതു മൂലം ഓഡിറ്റോറിയം ഒഴിവില്ലാത്തതിനാല്‍ പരിപാടി മറ്റൊരു ദിവസം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends