Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍ 

26 SEPTEMBER 2016 05:49 PM IST
മലയാളി വാര്‍ത്ത

അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രവേശന നടപടികളുമായി മുന്നോട്ട് പോയതിനാലാണ് സര്‍ക്കാര്‍ അമൃത മെഡിക്കല്‍ കോളേജിനെതിരെ രംഗത്തെത്തിയത്. അമൃതയുടെ പ്രവേശന നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
കല്‍പ്പിത സര്‍വകലാശാലയായ അമൃത മെഡിക്കല്‍ കോളേജിന് സ്വന്തമായി പരീക്ഷ നടത്താനും പ്രവേശന നടപടികള്‍ നടത്താനും അവകാശമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. യുജിസി നിയമപ്രകാരം കല്‍പ്പിതസര്‍വകലാശാലകള്‍ കേന്ദ്രീകൃത കൗണ്‍സിലിന്റെ ഭാഗമാണ്. ഇതിനാല്‍ തന്നെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അല്ലോട്ട്‌മെന്റിലൂടെയാണ് ഇവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്തേണ്ടത്. ഇതിനാല്‍ ഉടന്‍ അമൃത നടത്തിയ പരീക്ഷയും പ്രവേശന നടപടികളും നിലനില്‍ക്കില്ലെന്നും, ഇത് റദ്ദാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.
മഹാരാഷ്ട്രയിലെ കല്‍പ്പിത സര്‍വകലാശാലയ്‌ക്കെതിരെ സര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടയാണ് കേരളം നിലപാട് വ്യക്തമാക്കിയത്. അമൃതയ്‌ക്കെതിരം കൂടുതല്‍ വാദങ്ങള്‍ നാളെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേരള, മഹാരാഷ്ട്ര ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളാരംഭിച്ചുവെന്നും, 85 ശതമാനം നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയായെന്നുമായിരുന്നു സുപ്രീംകോടതിയില്‍ മഹാരാഷ്ട്രയുടെ വാദം. 2004ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി അടുത്തുവെന്ന് കണ്ടാണ് കേസ് കോടതി അടിയന്തിരമായി പരിഗണിച്ചത്. കേസിന്റെ വാദം നാളെയും തുടരും.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കല്‍പ്പിത സര്‍വകലാശാലയുടെ പ്രവേശന നടപടികള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് തങ്ങള്‍ക്കും ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ഈ വിധി രാജ്യത്താകെ നടപ്പിലാക്കി, പ്രവേശനം നീറ്റില്‍ നിന്ന് മാത്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, കേരളത്തിന് അമുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends