കേരളത്തിലെ ലഹരിവിരുദ്ധ കാമ്പയിന്‍ അംബാസിഡറാകും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിലെ ലഹരി വിരുദ്ധ കാമ്പയിന്‍ അംബാസിഡറാകും. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് സച്ചിന്‍ സമ്മതമറിയിച്ചത്. കഴിഞ്ഞ ദിവസം എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്നതിന് സച്ചിന്‍ നേരത്തെ സമ്മതമറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























