Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

എംബിബിഎസിന് കോടികള്‍ തലവരി കൊടുത്തവര്‍, ശ്രദ്ധിക്കുക നിങ്ങള്‍ക്ക് പിന്നാലെ രണ്ട് കണ്ണുകള്‍ 

29 SEPTEMBER 2016 07:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിനും എംഡിക്കും പഠിക്കുന്ന മലയാളി രക്ഷകര്‍ത്താക്കള്‍ ഉടന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് പ്രതീക്ഷിക്കുക. കാരണം 90 ലക്ഷം രൂപ തലവരി പണം കൊടുത്ത് കുട്ടികളെ പഠിപ്പിക്കാന്‍ എവിടെ നിന്ന് പണം കിട്ടിയെന്ന് അവര്‍ വിശദമാക്കേണ്ടി വരും. കള്ളപണം കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ സീറ്റുകളിലേയ്ക്ക് പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടണമെങ്കില്‍ 90 ലക്ഷം രൂപ വരെ തലവരിപണം നല്‍കേണ്ടതുണ്ട്.
ആദായനികുതി വകുപ്പ് നികുതിവെട്ടിപ്പിന്റെ കാര്യത്തില്‍ അതിശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കേരളത്തിലെ മുത്തൂറ്റ് ശൃംഖലയില്‍ നടന്ന ആദായ നികുതി പരിശോധന കള്ളപണക്കാരെ കണ്ടെത്താനുള്ള ഡ്രൈവിന്റെ ഭാഗമായിരുന്നു, എണ്‍പതോളം അക്കൗണ്ടുകള്‍ക്ക് നാഥനില്ലെന്നാണ് ആദായ നികുതി വകുപ്പ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ പല ഉന്നത നേതാക്കളുടെയും ബിനാമി അക്കൗണ്ടുകളാണ് ഇവയെന്ന് മനസിലാക്കിയതായി ആദായ നികുതി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
90 ലക്ഷം തലവരി നല്‍കാന്‍ പണമുള്ളവരുടെ വരുമാനമാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. രക്ഷകര്‍ത്താക്കള്‍ വരുമാനം കുറച്ചു കാണിച്ച് നികുതി അടയ്ക്കാതിരിക്കുന്നു എന്നാണ് വകുപ്പിന്റെ നിരീക്ഷണം
ആന്ധ്രയിലെ വിവിധ ജില്ലകളിലുള്ള മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയവരുടെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് ആദ്യം ശേഖരിക്കുന്നത്. ഇതിനി ചിലര്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവരാണെന്നും കേള്‍ക്കുന്നു. വരുമാനം പുറത്തു പറയാത്തവര്‍ അബദ്ധത്തില്‍ ചാടാന്‍ പോകുന്നതിന്റെ സൂചനകളാണ് തെളിഞ്ഞു വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (56 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (3 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends