Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഭര്‍ത്താവില്ലാത്ത സമയത്ത് ഉസ്താദിന്റെ പരാക്രമം, മതപഠനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ച മൗലവി ഒളിവില്‍

29 SEPTEMBER 2016 08:06 PM IST
മലയാളി വാര്‍ത്ത

ഖുര്‍-ആന്‍ ക്ലാസില്‍ എത്തിയിരുന്ന ഭര്‍തൃമതിയായ യുവതിയെ പള്ളിയിലെ മൗലവി ബലാല്‍സംഘം ചെയ്തതായി പരാതി. പാലക്കാട് സ്വദേശിയായ മതപണ്ഡിതന്‍ കുഞ്ഞി മുഹമ്മദ് മൗലവിക്കെതിരെയാണ് യുവതി കാസര്‍കോഡ് പൊലീസില്‍ പരാതി നല്‍കിയത്. മതപഠനത്തിനെത്തിയ യുവതിയെ ഇയാള്‍ നിരവധി തവണ ബലാല്‍സംഗം ചെയ്തതായാണ് പരാതി. തളിപ്പറമ്പ് മന്നയില്‍ താമസിക്കുന്ന മൗലവി ഭര്‍തൃമതിയായ യുവതികള്‍ക്ക് പ്രത്യേകമായി മതപഠന ക്ലാസ് നടത്തിയിരുന്നു. മതകാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിട്ടശേഷം യുവതിയെ ലൈംഗിക വിചാരങ്ങള്‍ കുത്തിവച്ചെന്നും അങ്ങനെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. മൗലവിക്കെതിരെ കാസര്‍ഗോഡ് വിദ്യാ നഗര്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കയാണ്. മുപ്പത്തഞ്ചുകാരിയായ യുവതിയെ അവരുടെ വീട്ടില്‍ വച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായി അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വിവിധ പ്രായക്കാര്‍ക്കായി പ്രത്യേകം പ്രത്യേകമായാണ് ക്ലാസെടുക്കാറുള്ളത്. മതകാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം അതിരു കവിഞ്ഞ രീതിയില്‍ സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചും ഇയാള്‍ പതിവായി പരാമര്‍ശം നടത്താറുണ്ട്. സ്ത്രീകളെ വശീകരിക്കാനുള്ള പ്രത്യേക കഴിവും ഇയാള്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നു. ക്ലാസില്‍വച്ചുള്ള പരിചയം വളര്‍ന്ന് ഭര്‍ത്താവ് സ്ഥലത്തില്ലാത്ത വീടുകളില്‍ ഈ മതപണ്ഡിതന്‍ തക്കം നോക്കിയെത്താറുണ്ടെന്നും അങ്ങനെ ചിലര്‍ ഇയാളുടെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നതായും വിവരമുണ്ട്. ഒരു മാസം മുമ്പ് മറ്റൊരു ഭര്‍തൃമതിയുടെ വീട്ടിലെത്തിയ പണ്ഡിതന്റെ കാര്‍ ഒരു സംഘം യുവാക്കള്‍ തകര്‍ത്തിരുന്നു. എന്നാല്‍ കാര്‍ തകര്‍ത്ത സംഭവത്തില്‍ മൗലവി പൊലീസില്‍ പരാതി നല്‍കിയില്ല. നാട്ടുകാര്‍ പിന്നീട് പ്രതികരിച്ചുമില്ല.
മതപഠന ക്ലാസിലെ സ്ത്രീപഠിതാക്കളെ ഏതൊക്കെ ക്ലാസില്‍ ഇരുത്തണമെന്ന് മൗലവി തന്നെയാണ് തീരുമാനിക്കാറ്. തനിക്കു വേണ്ടുന്ന ഇരകളെ പ്രത്യേക ബാച്ചിലിരുത്തി മതപഠന ക്ലാസ് ആരംഭിക്കുകയാണ് പതിവ്. ഖുര്‍-ആന്‍ പഠനത്തില്‍ ആരംഭിച്ച് ലൈംഗികതെയെക്കുറിച്ചുള്ള വിഷയങ്ങള്‍ വരെ ക്ലാസില്‍ പരാമര്‍ശങ്ങളാകും.
ലൈംഗിക കാര്യങ്ങളെ കുറിച്ച് നല്ല അറിവുണ്ടാകണമെന്നും മൗലവി സ്ത്രീകളെ വിശ്വസിപ്പിക്കും. അതിന് കൂട്ടായി ഇസ്ലാമിക ഗ്രന്ഥത്തില്‍ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ ഉദ്ധരിക്കും. ഈ ക്ലാസുകളില്‍ സംശയമുന്നയിക്കുന്നവെര മൗലവി പ്രത്യേകമായി നോട്ടമിടും. അങ്ങനെയുള്ളവര്‍ക്ക് പ്രത്യേകമായി ക്ലാസ് നടത്തും. അത്തരക്കാരാണ് മൗലവിയുടെ പിടിയില്‍ അകപ്പെടുന്നത്. പീഡനം ആരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോയ കുഞ്ഞി മുഹമ്മദ് മൗലവിക്കെതിരെ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇയാള്‍ ജോലി ചെയ്തിരുന്ന മസ്ജിദിന്റെ ഭാരവാഹികള്‍ അറിഞ്ഞിരുന്നില്ല. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (54 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends