Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അര്‍ദ്ധരാത്രി ഐസിയുവില്‍ കാമുകനുമായി സംഗമിച്ച നഴ്‌സിനെ ആര്‍ എം ഒ കയ്യോടെ പിടികൂടി

29 SEPTEMBER 2016 08:32 PM IST
മലയാളി വാര്‍ത്ത

ആശുപത്രിയിലെ പ്രത്യേക യൂണിറ്റിന്റെ മുറിയില്‍ അര്‍ദ്ധരാത്രി കടന്ന് കൂടിയ യുവാവിനെയും നഴ്‌സിനെയും കൈയ്യോടെ പിടികൂടി. തിങ്കളാഴ്ച കാസര്‍കോട്ടെ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്‌സ് ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയിലാണ് നേരത്തെ പറഞ്ഞുറപ്പിച്ച് പ്രകാരം കാമുകന്‍ കടന്ന് കൂടിയത്. യുവാവിന്റെ നീക്കത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ എം ഒ യുടെ അറിയിച്ചു. തുടര്‍ന്ന് ആര്‍ എം ഒ മുറിയുടെ വാതിലില്‍ തട്ടുകയും ജീവനക്കാരിയോട് പുറത്ത് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെ വാതില്‍ തുറന്ന ഇവര്‍ പുറത്തിറങ്ങി സംഭവം പുറത്തറിയിക്കാതിരിക്കാന്‍ ആര്‍എംഒയുടെ കാലുപിടിച്ചു. അലമാരക്കിടയില്‍ ഒളിച്ച കാമുകനെ പിന്നീട് പൊലീസിന് കൈമാറി.
കാമുകനെ പിന്നീട് താക്കീത് നല്‍കി പോലീസ് വിട്ടയച്ചുവെന്നാണ് സൂചന. രാത്രിയില്‍ ഭാഗീകമായി ഇരുട്ട് മൂടി നില്‍ക്കുന്ന ജില്ലാ ആശുപത്രി കോമ്പൗണ്ടിലും ആശുപത്രി മുറികളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും അനാശാസ്യ പ്രവര്‍ത്തനവും വ്യാപകമാണെന്ന പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി നടന്ന സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആശുപത്രിക്കകത്തുള്ള പ്രശ്നങ്ങളില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ലെന്ന പരാതി നിലവിലുണ്ട്. ആശുപത്രി മുറിയില്‍ അനാശാസ്യ പ്രവര്‍ത്തനം പോലും നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി എന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം. ഒരു തനഴ്‌സില്‍ നിന്നാണ് ഈ അനുഭവം. അര്‍ദ്ധരാത്രിയില്‍ കാമുകന്‍ കടന്ന് വന്നപ്പോള്‍ അയാളെ സ്വീകരിച്ച് പ്രത്യേക യൂണിറ്റിന്റെ മുറിയില്‍ കയറ്റിയെന്ന സംഭവം വളരെ ഗൗരവത്തോടെയാണ് ആശുപത്രി അധികൃതര്‍ കാണുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (12 minutes ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (18 minutes ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (26 minutes ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (31 minutes ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (40 minutes ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (1 hour ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (1 hour ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (1 hour ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (1 hour ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (1 hour ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (2 hours ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (2 hours ago)

Malayali Vartha Recommends