Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആളില്ലാത്ത വീട്ടില്‍ നിന്നും ഗൃഹോപകരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചവര്‍ പൊലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ചു മുങ്ങി

29 SEPTEMBER 2016 10:44 PM IST
മലയാളി വാര്‍ത്ത

ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടിവിയും ഗൃഹോപകരണങ്ങളും കാറില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ച സംഘം പൊലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പുലര്‍ച്ചെ 2.30ന് ചാന്തിരത്തില്‍പ്പടിയിലാണ് സംഭവം.

ശ്രീനിലയം സി.ആര്‍. മനോജിന്റെ വീടിന്റെ പുറത്ത് കാര്‍ നില്‍ക്കുന്നതു കണ്ട പൊലീസ് പട്രോളിങ് സംഘം കാറിനടുത്തേക്കു വന്നപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. മനോജും കുടുംബവും വര്‍ഷങ്ങളായി ഹൈദരാബാദിലാണ്. ഏപ്രിലില്‍ അവധിക്കു വന്നു മടങ്ങിയതാണ് ഇവര്‍. അതിനു ശേഷം മനോജിന്റെ വടശേരിക്കരയിലുള്ള അനുജന്‍ സുനില്‍കുമാര്‍ ആണ് ഇടയ്ക്കിടെ വന്ന് വീടു തുറന്നു വൃത്തിയാക്കുന്നത്. ഓണത്തിനു തൊട്ടുമുന്‍പ് വീടു വൃത്തിയാക്കിയിരുന്നു. അതിനു ശേഷം അടഞ്ഞുകിടക്കുകയായിരുന്നു.

കാറിന്റെ നമ്പര്‍ വ്യാജമാണെന്നു കണ്ടെത്തി. മോഷ്ടാക്കളെ സംബന്ധിച്ച് പൊലീസിനു കൃത്യമായ സൂചന ലഭിച്ചതായി വിവരം. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണശ്രമം. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ വച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ടു പേര്‍ ഓടിയതായാണ് സംശയിക്കുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ ടിവിയും ഗ്യസ് സ്റ്റൗവും മിക്‌സിയും മറ്റും കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് മനോജിന്റെ വീടിന്റെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തതായി മനസിലാക്കുന്നത്. വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലിണ്ടറും കൊണ്ടുപോകാന്‍ പാകത്തില്‍ വച്ചിരുന്നു.

കെഎല്‍ മൂന്ന് ആര്‍ 4971 എന്നാണ് കാറില്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് കാറിന്റേതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആറന്മുള പൊലീസ് അറിയിച്ചു.
വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പാര കാറില്‍ കിടന്നിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ സ്ത്രീകള്‍ ധരിക്കുന്ന തരത്തിലുള്ള ഒരു ജോടി ചെരുപ്പുകളും ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍. ഓടിരക്ഷപ്പെട്ടതില്‍ സ്ത്രീ ഉണ്ടോ എന്നു വ്യക്തമല്ല. ഗ്ലൗസ് ഉപയോഗിച്ചാണ് സാധനങ്ങള്‍ കാറില്‍ കയറ്റിയതെന്നു കരുതുന്നു. ഗ്ലൗസുകളും കാറില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ടേപ്പ് റിക്കാര്‍ഡര്‍, മിക്‌സി, ജാറുകള്‍, സിഡികള്‍ എന്നിവയും കാറില്‍ കയറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (54 minutes ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (1 hour ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (1 hour ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (1 hour ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (1 hour ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (1 hour ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (2 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (2 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (2 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (2 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (2 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (2 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (2 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (2 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (3 hours ago)

Malayali Vartha Recommends