ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവ്. മാര്‍ച്ച് 31വരെ നിലവിലുള്ള മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. ബാറുകളും ഔട്ട്‌ലെറ്റുകള്‍ക്കും ഉത്തരവ് ബാധകമാണ്.
https://www.facebook.com/Malayalivartha