Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...


ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്..വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്..


ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...


അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീർ താഴ്വരയിൽ പ്രതിഷേധം പടരുന്നു..ഏകദേശം15ലക്ഷത്തോളം ഷിയാ വിഭാഗക്കാർ കശ്മീരിൽ അധിവസിക്കുന്നുണ്ട്..കോലം പച്ചയ്ക്ക് കൊളുത്തി..

കോഴിക്കോട് കളക്ടര്‍ തെറിച്ചു; ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു പാഠമാകട്ടെ

15 FEBRUARY 2017 12:32 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റിയത് എം.കെ.രാഘവന്‍ എം.പിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍. പ്രശാന്തിനെ പ്രധാനപ്പെട്ട പോസ്റ്റുകളിലൊന്നും നിയമിക്കരുതെന്നായിരുന്നു ശുപാര്‍ശ. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. എം.കെ.രാഘവനുമായുള്ള സംസാരത്തില്‍ രമേശുമായുള്ള ബന്ധം സമ്മാനിച്ച അഹങ്കാരം ഉണ്ടായിരുന്നോ എന്നറിയില്ല. ഏതായാലും ഒരു ഉദ്യോഗസ്ഥന്‍ ഒരു ജന പ്രതിനിധിയോട് എങ്ങനെ പെരുമാറണം എന്ന് പ്രശാന്ത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പ്രശാന്തിനെ മാറ്റി യു.വി.ജോസിനെയാണ് സര്‍ക്കാര്‍ കളക്ടറാക്കിയത്.

ബ്രോ എന്നാണ് പ്രശാന്ത് അറിയപ്പെടുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണനെ പോലുള്ളവര്‍ ഐ.എ.എസിലുണ്ടായിരുന്ന കാലത്ത് അവര്‍ തന്റേടത്തോടെ തീരുമാനങ്ങള്‍ എടുത്തിരുന്നു. പലപ്പോഴും ഇത് ഭരണ നേതൃത്വവുമായി ഇടയാന്‍ കാരണമായി തീര്‍ന്നിരുന്നു. അന്ന് മലയാറ്റൂരിന് ജനം എതിരാകാത്തത് അദ്ദേഹം വെറും ഐ എ എസുകാരന്‍ മാത്രമല്ലാത്തതുകൊണ്ടാണ്. എന്നാല്‍ പ്രശാന്ത് ഒരു ഐ എ എസുകാരന്‍ മാത്രമാണ്.

പബ്‌ളിസിറ്റി മാനിയയാണ് ഇത്തരം ഉദ്യോഗസ്ഥരെ ചതി ക്കുഴിയിലാക്കുന്നത്. പ്രതിസന്ധി വരുമ്പോള്‍ പത്രക്കാര്‍ കാണില്ല. ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ ചെന്നിത്തല പങ്കെടുത്ത യോഗത്തില്‍ മന്ത്രിയെ കണ്ടിട്ട് എഴുന്നേല്‍ക്കാതിരുന്നതും ഇതേ മാനിയയുടെ ബാക്കിയാണ്. വേണമെങ്കില്‍ പ്രശാന്തിനെതിരെ എം.കെ.രാഘവന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ പരാതി നല്‍കാമായിരുന്നു. അങ്ങനെ നല്‍കിയിരുന്നെങ്കില്‍ അന്നേ പണിയായേനെ. അതില്‍ നിന്നും രാഘവനെ വിലക്കിയത് വീരേന്ദ്രകുമാറാണ്.

ജനപ്രതിനിധികളോട് എങ്ങനെ പെരുമാറണമെന്ന് ഇനി പഠിക്കേണ്ടത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് - ഇല്ലെങ്കില്‍ ചതിക്കുഴികളുമായി പലരും നിങ്ങളെ കാത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...  (3 minutes ago)

ആരാണ് അലിറേസ അറാഫി?  (6 minutes ago)

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...  (8 minutes ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കും  (14 minutes ago)

ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...  (17 minutes ago)

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേശ് പിഷാരടി; കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ...  (24 minutes ago)

IRAN ഇന്ത്യയിൽ അക്രമ സാധ്യത  (40 minutes ago)

Mayor VV Rajesh കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച;  (44 minutes ago)

ഫാന്റസിയും, കോമഡിയും, ത്രില്ലറുമായി ആട് - 3യുടെ ഒഫീഷ്യൽ ട്രയിലർ എത്തി!!!  (1 hour ago)

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ്  (3 hours ago)

  ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ  (3 hours ago)

സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....  (3 hours ago)

നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമം..  (3 hours ago)

ബി.എസ്.ഇ സെൻസെക്സ് 2,743 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം  (3 hours ago)

മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി... പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേ  (4 hours ago)

Malayali Vartha Recommends