സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും. ഇതിനുള്ള പ്രീമിയം ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ഈടാക്കും.
ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ 1100 രൂപയാക്കി ഉയര്‍ത്തും
വയനാടിനും കാസര്‍കോഡിനും പാക്കേജ്
വയനാട് പാക്കോജിന് 500 കോടിയും കാസര്‍കോഡിന് 300 കോടിയും പ്രത്യേകമായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി ഞലമറ ങീൃല...
ഹോര്‍ട്ടികോര്‍പ്പിനും ഢഎജഇഗക്കും പണം
ഹോര്‍ട്ടികോര്‍പ്പിന് 30 കോടിയും വെജിറ്റബ്ള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സിലിന് 40 കോടിയും നീക്കിവെച്ചു.
എസ് സി എസ്ടി വിഭാഗങ്ങള്‍ക്ക് റെക്കോര്‍ഡ് തുക
പട്ടികജാതി വിഭാഗങ്ങള്‍ക്കായി 2600 കോടിയും , പട്ടിക വര്‍ഗ വിഭാഗത്തിന് 700 കോടിയും ബജറ്റില്‍ നീക്കിവെച്ചു
സര്‍ക്കര്‍ കലാകാരന്മാര്‍ക്ക് 1 കോടി
നിരാലംബരായ സര്‍ക്കസ് കലാകാരന്മാരുടെ ക്ഷേമത്തിനായി ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചു
മണ്ണെണ്ണ സബ്‌സിഡിക്ക് 25 കോടി
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്‌സിഡിക്കായി 25 കോടി രൂപ ബജറ്റില്‍ അനുവദിച്ചു
ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് 2.7 കോടി
ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനായി 2.7 കോടി രൂപ നീക്കി വെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
മൂന്നോക്ക് സമുദായ വികസനത്തിന് 30 കോടി
സംസ്ഥാന മുന്നോക്ക സമുദായ വികസന കോര്‍പറേഷന് 30 കോടി രൂപ നീക്കിവെച്ചു
ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ ഉയര്‍ത്തും
https://www.facebook.com/Malayalivartha























