ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്ന് മരണം, നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു

ചടയമംഗലം ആയുര്‍ കൊട്ടാരക്കര റൂട്ടില്‍ കമ്പംകോട് പാലത്തിനു സമീപം സൂപ്പര്‍ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുന്നുപേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയുംനില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമായ് പ്രവേശിപ്പിച്ചു.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എംസി റോഡില്‍ റോഡില്‍ ഏഴേകാലോടെ ആയിരുന്നു അപകടം നടന്നത്. ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു സ്വകാര്യബസ്.
https://www.facebook.com/Malayalivartha























