കുണ്ടറ പെണ്‍കുട്ടിയുടെ മരണം; അന്വേഷണം മുത്തശിയിലേക്കും അമ്മയിലേക്കും

കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം മുത്തശിയിലേക്കും അമ്മയിലേക്കും നീളുന്നു. കുട്ടിയെ പീഡിപ്പിച്ചത് മുത്തശിയുടെ അറിവോടെയെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. നിര്‍ണായകമൊഴികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഇരുവരെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
അതേസമയം പതിനാലുകാരന്റെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വിക്ടറിന്റെ മകന്‍ ഷിബുവിനെ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha

























