സംസ്ഥാനത്തെ ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും ലൈസന്‍സ് നീട്ടി

സംസ്ഥാനത്തെ ബാറുകളുടെയും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളുടെയും ലൈസന്‍സ് കാലാവധി സര്‍ക്കാര്‍ നീട്ടി. വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് നീട്ടിനല്‍കിയത്.
https://www.facebook.com/Malayalivartha

























