Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

26 FEBRUARY 2026 07:10 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ വിമര്‍ശിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. നാളിതുവരെ കണ്ട മന്ത്രിമാരില്‍ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് വീണ ജോര്‍ജെന്ന് അഖില്‍ പറയുന്നു.

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്റെ ധാര്‍മികത മനസ്സിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാന്‍ എങ്കിലും ശ്രമിക്കാതെ അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങളോടും ആക്രോശിക്കാനും കൊമ്പ് കോര്‍ക്കാനും ആണ് ഇവര്‍ ശ്രമിച്ചത്..ഫലമോ ചെയ്യാത്ത തെറ്റിന്റെ പേരില്‍ കുറെ കെഎസ്‌യു ഭാരവാഹികളെ റിമാന്‍ഡ് ചെയ്തു.ഒരേ സമയം ഭാവിയില്‍ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികള്‍ തമ്മില്‍ തല്ലി ചാവുന്നു.കുറെയെണ്ണം ജയിലില്‍ പോകുന്നു.

അഖില്‍ മാരാരിന്റെ വാക്കുകള്‍:

''ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേരളം നാളിതുവരെ കണ്ട മന്ത്രിമാരില്‍ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് എന്ന കാര്യത്തില്‍ ഇടത് പക്ഷത്തിനു പോലും എതിരാഭിപ്രായമുണ്ടാവില്ല. ആശുപത്രിയില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്റെ ധാര്‍മികത മനസ്സിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാന്‍ എങ്കിലും വിവരം ലവ ലേശം ഇല്ലാത്ത നടി ( മന്ത്രി )മനസ്സിലാക്കണമായിരുന്നു.

അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങളോടും ആക്രോശിക്കാനും കൊമ്പ് കോര്‍ക്കാനും ആണ് ഇവര്‍ ശ്രമിച്ചത്..ഫലമോ ചെയ്യാത്ത തെറ്റിന്റെ പേരില്‍ കുറെ കെഎസ്‌യു ഭാരവാഹികളെ റിമാന്‍ഡ് ചെയ്തു... അതിന്റെ പേരില്‍ നാട്ടില്‍ കോണ്‍ഗ്രസ്സ് ഓഫിസുകള്‍ തല്ലി തകര്‍ക്കുന്നു..തിരിച്ചടികള്‍ നടക്കുന്നു..ഒരേ സമയം ഭാവിയില്‍ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികള്‍ തമ്മില്‍ തല്ലി ചാവുന്നു..കുറെയെണ്ണം ജയിലില്‍ പോകുന്നു.. ഇവരെ തമ്മില്‍ തല്ലിച്ച നേതാക്കന്മാര്‍ ഈ വിഷയം പരമാവധി ആളി കത്തിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ നോക്കുന്നു...

ഈശ്വരാ ആരെങ്കിലും ആരെയെങ്കിലും ഒന്ന് കൊന്ന് കളഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും ഇരു വിഭാഗത്തെയും നേതാക്കള്‍ സ്വപ്നം കാണുന്നത്.. ഇപ്പോള്‍ ഒരു രക്ത സാക്ഷിയെ ആര്‍ക്ക് കിട്ടിയാലും ലോട്ടറി അല്ലേ... ഈ നാട് ഈ വിധം നശിപ്പിച്ചത് ഇവരാണ്.. ദയവ് ചെയ്തു ഇക്കൂട്ടര്‍ക്ക് ഒറ്റ വോട്ട് പോലും കൊടുക്കരുത്..

ഇതേ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്തു മന്ത്രിയുടെ തെറ്റുകള്‍ പൊതു ജനത്തിന് മുന്നില്‍ ചൂണ്ടി കാണിച്ചു അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാല്‍ പോരായിരുന്നോ എന്നൊരു ചോദ്യം നമ്മള്‍ ചോദിച്ചാല്‍...അമ്മയാണെ സത്യം സിനിമയില്‍ ഭിത്തിയില്‍ തുപ്പി വെച്ച കരമന പറയുന്ന സന്തോഷത്തോടെ ഇവര്‍ പറയും...

അതില്‍ ഒരു ത്രില്ലില്ല..നാട് കുട്ടിചോറാക്കണം.. പാര്‍ട്ടിയുടെ അടിമകള്‍ തമ്മില്‍ തല്ലി ചാവണം...ഞങ്ങള്‍ ഇങ്ങനെയാണ് ഭായ്... ഇവിടെ ഇങ്ങനെയാണു ഭായ്.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends