കൊല്ലത്ത് 12 കാരനെ ക്രൂരപീഡനത്തിന് ഇരയാക്കി അയല്‍വാസി

കൊല്ലത്തു നിന്നും ക്രൂര പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. പതിവുപോലെ പൊലീസ് വിഷയത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ്. ബാലനെ നീലച്ചിത്രം കാണിച്ച് പല തവണ ക്രൂരമായി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. അതേ പോലെ സഹോദരിയെ പീഡിപ്പിക്കാനും അയല്‍വാസിയായ യുവാവ് പ്രേരിപ്പിച്ചെന്നാണ് കുട്ടി പറയുന്നത്. ഇയാള്‍ വിവാഹിതനാണ്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ക്രൂരപീഡനമാണ് നടന്നതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പീഡനത്തില്‍ മനോനില തകര്‍ന്ന കുട്ടി ഇപ്പോള്‍ ചിക്തസയിലാണ്.
https://www.facebook.com/Malayalivartha



























