കെ എം ഷാജഹാൻ, ഷാജിർഖാൻ , മിനി, ഹിമവൽ ഭദ്രാനന്ദ , ശ്രീകുമാർ എന്നിവർക്ക് ജാമ്യം

ഡി ജി പി ഓഫീസിനു മുന്നിലെ സമരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്ന അഞ്ചുപേർക്കും ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം മഹിജയ്ക്ക് സർക്കാർ നൽകിയിരുന്ന ഉറപ്പാണ് ഇതോടുകൂടി പാലിക്കപ്പെട്ടത് .ഈ അഞ്ചു പേരുടെയും അറസ്റ്റിനെ തുടർന്ന് വൻ പ്രതിഷേധം നടന്നിരുന്നു . ഇതെല്ലാം കണക്കിലെടുത്താണ് അഞ്ചുപേർക്കും ജാമ്യം അനുവദിച്ചത് .
https://www.facebook.com/Malayalivartha

























