Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആയുസ് വര്‍ദ്ധിപ്പിക്കണോ? ചിലവേതുമില്ലാതെ ഈ മൂന്ന് കാര്യങ്ങള്‍ ദിവസേന ചെയ്യൂ

08 MAY 2017 06:56 PM IST
മലയാളി വാര്‍ത്ത

ആരോഗ്യകരമായ ജീവിതശൈലിക്ക് എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജീവിതത്തിന്റ ദൈര്‍ഘ്യം കുറയ്ക്കുന്ന പുകവലി പോലുള്ള ശീലങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണമെന്ന് ആനുകാലികങ്ങളില്‍ നാം വായിക്കാറുണ്ടെന്നു മാത്രമല്ല ഡോക്ടര്‍മാര്‍ പറഞ്ഞും അറിയാറുണ്ട്. എന്നാല്‍ പലപ്പോഴും ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാറില്ല. പക്ഷേ ജീവിതത്തില്‍ കൊണ്ടുവരുന്ന ചില മാറ്റങ്ങള്‍ക്ക് നമ്മുടെ ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നത് പലര്‍ക്കുമറിയില്ല. യാതൊരു ചിലവുമില്ലാതെ ഇത്തരം മാറ്റം ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നിരിക്കെ ഇത് പ്രായോഗികമാക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ട ആവശ്യവുമില്ല.
എന്താണ് ജീവിത ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ നാം ചെയ്യേണ്ടതെന്ന് നോക്കാം. തീര്‍ച്ചയായും ഇത് ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.
പുഞ്ചിരിക്കുക, ഒരല്‍പ്പംകൂടി
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പുഞ്ചിരിയ്ക്ക് ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ്. ചിരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍, സെറോട്ടോനിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. പ്രകോപനങ്ങളും വേദനയും കുറയ്ക്കാന്‍ ഈ ഹോര്‍മോണ്‍ ഉപകരിക്കും. സ്വാഭാവികമായി സന്തോഷം സൃഷ്ടിക്കാന്‍ ഇവയ്ക്കു കഴിയും. പുഞ്ചിരിയും സന്തോഷവും പരസ്പര പൂരകങ്ങളാണ്. അതായത്, സന്തോഷം വന്നാല്‍ നാം ചിരിക്കും അതുപോലെതന്നെ ചിരിച്ചാല്‍ സന്തോഷവും ഉണ്ടാവും.
നിങ്ങള്‍ക്കുവേണ്ടി അല്പ സമയം ചിലവഴിക്കുക
എല്ലാ തിരക്കുകളില്‍ നിന്നും മാറി ഒരല്‍പ സമയം ചിലവഴിക്കുക. അപ്പോള്‍ ജോലിയുടെ കാര്യമോ കുടുംബ പ്രശ്‌നങ്ങളോ മനസിലേക്ക് കടന്നുവരാതെ നോക്കുക. ഇത് പ്രഷര്‍ കുറയ്ക്കുകയും ഹൃദയസ്പന്ദനം മന്ദഗതിയിലാക്കുകയും ചെയ്യും. നല്ല കാര്യങ്ങളിലേക്ക് സ്വാഭാവികമായി ചിന്തകള്‍ പോകും. ശുഭാപ്തി വിശ്വാസം മനസില്‍ നിറയും. ശ്രദ്ധയര്‍ഹിക്കുന്ന കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാവും.
പ്രകൃതിയുമായി ഇടപഴകാന്‍ അല്‍പ സമയം നീക്കിവയ്ക്കുക.
ഇത് ടെന്‍ഷന്‍ കുറയ്ക്കാനും മാനസികാരോഗ്യം വര്‍ധിപ്പിക്കാനും ഉതകും. മരങ്ങളുടെ ഇടയിലൂടെയുള്ള നടത്തം മനസിനു നല്‍കുന്ന സുഖ ചികിത്സ തന്നെയാണ്. മാനസിക പ്രശ്‌നങ്ങളിലേക്ക് വ്യതിചലിക്കാതെ മനസിനെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിയും. മരങ്ങളും മറ്റും അടുത്തെങ്ങുമില്ലാത്തവര്‍ക്ക് ചെടികള്‍ നടുകയോ പൂന്തോട്ടം നിര്‍മിക്കുകയോ ചെയ്യാം. അതിപ്പോള്‍ ടെറസിലോ ബാല്‍ക്കണിയിലോ ആകാം. ചെടികളും പച്ചപ്പും മനസിനെ ഗുണപരമായി സ്വാധീനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends