കുറുക്ക് ശിരസില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

പെരുമാനി മടത്തുംപാറ വീട്ടില്‍ എം.വി എല്‍ദോയുടെ മകന്‍ അരാരത്ത് (എട്ട് മാസം) കുറുക്ക് ശിരസില്‍ കയറി മരിച്ചു. ഇന്നലെ രാവിലെ അമ്മ കുറുക്ക് കൊടുക്കുന്നതിനിടെ ശിരസില്‍ കയറി കുഞ്ഞിന് ശ്വാസതടസം അനുഭവപ്പട്ടു.
ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് സിജി. സഹോദരങ്ങള്‍ ആല്‍ഫ്രഡ്, ആല്‍ഫിയ. സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha























