ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

സംസ്ഥാനത്ത് ഹയര്‍സെക്കന്ററിയില്‍ വിജയശതമാനം ഉയര്‍ന്നു. പ്ലസ് ടൂവിന് 83.37 ശതമാനം വിജയം നേടി. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
83 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൊയ്തു. അതില്‍ എട്ട് സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്.
സംസ്ഥാനത്ത് ഹയര്‍സെക്കന്ററിയില്‍ വിജയശതമാനം ഉയര്‍ന്നു. പ്ലസ് ടൂവിന് 83.37 ശതമാനം വിജയം നേടി. 3,05,262, വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല കണ്ണൂര്‍. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
83 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൊയ്തു. അതില്‍ എട്ട് സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്
https://www.facebook.com/Malayalivartha