Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദിയുടെ വമ്പൻ തിരിച്ചടി!ഹൂത്തികളുടെ 5 ആക്രമണങ്ങളും വിഫലം;ഒരെണ്ണം പോലും ഭൂമിയിൽ തൊടിക്കാതെ ആകാശത്തുവെച്ച് പൂത്തിരിയാക്കി..


പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!


10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..


തിരുപ്പരൻകുണ്ഡ്രം ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ.. പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയും വരുന്നു... വിധി വി ഡി സതീശൻ സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ..?


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു

മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണത്തിന് വേണ്ടി സഹോദരിയെ അമ്മിക്കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വയോധികന്‍ അറസ്റ്റില്‍

16 MAY 2017 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ

പൊതുശൗചാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി;സൂര്യനെല്ലി സ്വദേശിനിയായ19-കാരി പോലീസ് പിടിയിൽ..ഗർഭിണിയാണെന്ന വിവരം വീട്ടുകാരും അറിഞ്ഞില്ല!

10 വർഷം പിണറായി പിൻവലിച്ചത്27,653 കേസുകള്‍..!പട്ടികയിൽ മുന്നിൽ ശിവൻകുട്ടി, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.. ഗൗരവമായ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്..

സഹോദരിയെ അമ്മിക്കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന വയോധികനായ സഹോദരന്‍ അറസ്റ്റിലായി. അത്താഴം വാങ്ങി കഴിച്ച കൈ കൊണ്ടു തന്നെ സഹോദരിയെ കൊലപ്പെടുത്തി.  കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്നറിയപ്പെടുന്ന ശശിധരന്‍പിള്ള (70 )യെയാണ് പോലീസ് അറസ്റ്റചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 6.30ന് ശാസ്താംകോട്ട െമെനാഗപ്പള്ളി കടപ്പ കുതിരപ്പന്തി പടിഞ്ഞാറ്റതില്‍ വീട്ടില്‍ തങ്കമണിപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ(67 )വീട്ടു മുറ്റത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലുള്ള അന്വഷണത്തിലാണ് മണിയന്‍ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വീടിന് തൊട്ടടുത്തു പെട്ടിക്കട നടത്തുന്ന സുമതിക്കുട്ടിയമ്മയുടെ കട തുറക്കാതായതോടെ നാട്ടുകാര്‍ വിവരം തിരക്കി. വീട്ടിലെത്തിയ നാട്ടുകാര്‍ സുമതിക്കുട്ടിയമ്മയെ വീടിനു മുന്നില്‍ നിന്നു വിളിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ വിവരം തിരക്കി ചെന്നവരാണ് അടുക്കളവാതില്‍ തുറന്നു കിടക്കുന്നതും കിണ്ടിയും വിളക്കും കിണറിനു സമീപത്തും കണ്ടത്. തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

സംഭവദിവസം വീട്ടുമുറ്റത്തുള്ള കിണറ്റില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം പരിശോധിച്ചപ്പോള്‍ തലയ്ക്കു ക്ഷതമേറ്റതായും ധരിച്ചിരുന്ന ആഭരണങ്ങളില്‍ രണ്ടു വളയും മാലയും നഷ്ടപ്പെട്ടതായും കണ്ടെത്തി.

തുടര്‍ന്ന് സുമതിക്കുട്ടിയമ്മ താമസിച്ചിരുന്ന വീടിനകം പരിശോധിച്ചപ്പോള്‍ ഇവര്‍ കിടന്നിരുന്ന കട്ടിലിലും മുറിയിലെ ഭിത്തിയിലും രക്തക്കറ കാണുകയും ചെയ്തു. കട്ടിലിലെ മെത്തയില്‍ പൊട്ടിയനിലയില്‍ താലിയും കണ്ടു. തുടര്‍ന്നു നടത്തിയ അന്വഷണത്തില്‍, തലേദിവസം 9.30 ന് സഹോദരനായ പ്രതി സുമതിക്കുട്ടിയമ്മയുടെ വീട്ടില്‍ വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ശശിധരന്‍പിള്ളയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച രാത്രി സഹോദരിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തതിലുള്ള വിരോധത്താല്‍ രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങിക്കിടന്ന സഹോദരിയെ അടുക്കളയില്‍ നിന്നും അമ്മിക്കല്ലുകൊണ്ടു തലക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം ബെഡ് ഷീറ്റില്‍ പൊതിഞ്ഞു കിണറ്റില്‍ തള്ളുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പുലര്‍ച്ചെ മൂന്നിന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
സുമതിക്കുട്ടിയമ്മ പൂജാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കിണ്ടി കിണറ്റുകരയില്‍ കൊണ്ടുവച്ചശേഷം അതു മറിച്ചിട്ടു കിണറ്റില്‍ കാല്‍വഴുതി വീണതെന്നു വരുത്തി അന്വഷണം വഴിതെറ്റിക്കാനും ശ്രമം നടത്തിയതായി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റൂറല്‍ പോലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിെവെ.എസ്.പി. ബി.കൃഷ്ണകുമാര്‍, ശാസ്താംകോട്ട സി.ഐ.പ്രസാദ്, ശാസ്താംകോട്ട എസ്.ഐ. ആര്‍ .രാജീവ്,ഷാഡോ പോലീസ് സബ് ഇസ്‌പെക്ടര്‍മാരായ എസ്.ബിനോജ് ,വിദ്യാധിരാജ് ,നാസര്‍,എ.എസ്.ഐ മാരായ എ.സി.ഷാജഹാന്‍ ,ശിവശങ്കരപിള്ള ,അജയകുമാര്‍ ,രാധാകൃഷ്ണപിള്ള, ആഷിര്‍ കോഹൂര്‍,ദേവപാല്‍,രാജേഷ്,സുനില്‍കുമാര്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 17483 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകൾ  (33 minutes ago)

മണ്ഡല പുനര്‍നിര്‍ണയ ബില്‍ ; ബിജെപി തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളും അധികാരവും ഉറപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്; ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (53 minutes ago)

കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സ; ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയത് തെറ്റിധാരണയ്ക്ക് കാരണമായി; ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയില  (54 minutes ago)

മിഷൻ സമുദ്ര പദ്ധതി; കൊല്ലം പോർട്ടിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉപഗ്രഹ പോർട്ടായി വികസിപ്പിക്കും; നടപടികൾ തുടങ്ങിയതായി മന്ത്രി ബിന്ദു കൃഷ്ണ  (58 minutes ago)

#SaudiArabia സൗദിയുടെ വമ്പൻ തിരിച്ചടി!  (1 hour ago)

MUNNAR ഗർഭിണിയാണെന്ന വിവരം വീട്ടുകാരുംഅറിഞ്ഞില്ല!  (1 hour ago)

#PinarayiVijayan പ്രമുഖ നേതാക്കളും പട്ടികയിൽ!  (1 hour ago)

#Thirupparankundram സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ അതോ രക്ഷിക്കുമോ?  (1 hour ago)

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പത്രസമ്മേളനം നടത്തും  (5 hours ago)

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീ ശബ്ദത്തെയും പങ്കാളിത്തത്തെയും ദീർഘകാലം തടയാൻ പ്രതിപക്ഷത്തിനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (5 hours ago)

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി  (6 hours ago)

കണ്ണീർക്കാഴ്ചയായി... ഗേറ്റിൽ കത്തിച്ച വിളക്കിൽ നിന്നും സാരിയിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (6 hours ago)

ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ ബില്ലുകൾ നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും  (6 hours ago)

തെക്കൻ കാലിഫോർണിയ തീരത്ത് ഇന്നലെയുണ്ടായ ഭൂചലനം... ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽ.എ.എക്സ്) ഇറങ്ങുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിങ് ഉപേക്ഷിച്ചു  (7 hours ago)

കെപിഎസിയുടെ 69ാമത് നാടകം "കുറ്റവും ശിക്ഷയും' പ്രദര്‍ശനം ഡിസംബര്‍ എട്ടിന് കൊല്ലത്ത് ഉദ്ഘാടനം ചെയ്യും  (7 hours ago)

Malayali Vartha Recommends