Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് കോപ്പുകോട്ടുന്നു? പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലന്ന് ബിജെപി കേരളഘടകത്തിന്റെ അടക്കം പറച്ചില്‍

16 MAY 2017 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

രാഷ്ട്രീയം എന്നും അവസരങ്ങളുടെ അങ്കത്തട്ടാണ്. അടുത്ത കേന്ദ്രഭരണം പിടിക്കാനുള്ള ബിജെപിയുടെ പടയോട്ടത്തില്‍ എന്തും സംഭവിക്കാം. അതില്‍ പലരും വീഴുമെന്ന് വാര്‍ത്തകള്‍. ഒപ്പം കേരള സര്‍ക്കാരോ.പിണറായി വിജയന് ശനിദശ ? പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യുമ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ഭരണതലത്തിലെ ഈ പിന്തുണയാണ് അഴിഞ്ഞാടാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നതെന്നും നേതൃത്വം തുറന്നടിച്ചു.മോഡി സസൂക്ഷ്മം കാര്യങ്ങള്‍ നിരീക്ഷിക്കുന്നു. നോട്ടുനിരോധനം പോലെ അപ്രതീക്ഷിത തീരുമാനത്തിന് സാധ്യത. രണ്ടും കല്‍പ്പിച്ചാണ് കേരളത്തിലെ ബിജെപി. 
കണ്ണൂരില്‍ പ്രത്യേക സൈനിക അവകാശ നിയമം നടപ്പാക്കുകയോ സംഘംപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കുകയോ ചെയ്യാനായില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ തേടണമെന്ന സന്ദേശമാണ് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ സദാശിവം ഇതിനു തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാനാണ് നിര്‍ദേശം.
ആദ്യം ഗവര്‍ണറെ മാറ്റി ശക്തനായ സംഘപരിവാര്‍കാരനെ കൊണ്ടുവന്ന് പിന്നീട് 'അവസരം' നോക്കി രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ആലോചന. രാഷ്ട്രീയ കൊലപാതക പരമ്പരയും ക്രമസമാധാന തകര്‍ച്ചയും ഇതിനായി ആയുധമാക്കും.പിണറായി മുഖ്യമന്ത്രിയായ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 18പേരുടെ ജീവന്‍ നഷ്ടമായതു ചൂണ്ടികാട്ടിയാണ് ആര്‍.എസ്.എസ് ശക്തമായ നീക്കം ആരംഭിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ മനസറിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കളായ എം.ടി രമേശും ശോഭാ സുരേന്ദ്രനും ശക്തമായി പ്രതികരിച്ചത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന സദാശിവം ഭരണഘടനാ തത്വങ്ങളും മറ്റും പരിശോധിച്ചശേഷമേ നടപടികളിലേക്കു കടക്കൂ എന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്. രാഷ്ടപതി ഭരണത്തിനു ശുപാര്‍ശ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റി പകരം പുതിയ ഗവര്‍ണറെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിര്‍ബന്ധം കാരണം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.രാഷ്ട്രപതി ഭരണകാലയളവില്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി ഭരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. രാഷ്ട്രപതി ഭരണം വന്നാല്‍ കേരളത്തില്‍ ശക്തമായ മുന്നേറ്റം സാധ്യമാണെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്രത്തിനു നല്‍കിയിട്ടുള്ളത്. നിലവില്‍ ഒരു എം.എല്‍.എ മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിലുള്ളത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും മറ്റും സഖ്യം ചേര്‍ന്ന് കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്. പ്രതിപക്ഷത്തുള്ള യു.ഡി.എഫിന്റെ ദുര്‍ബലാവസ്ഥയും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കോണ്‍ഗ്രസില്‍ നിന്നും ചില ഉന്നത നേതാക്കള്‍ ബിജെപി പാളയത്തില്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ലീഗിലെ ഖമറുന്നീസ അന്‍വറിന്റെ പ്രസ്താവനയും ചുമ്മാതല്ല. ബിജെപി എല്ലാം കരുതി തന്നെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (42 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (57 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends