പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ അറിയിച്ചു. നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ പരീക്ഷ എഴുതിയ വര്‍ക്കല ജോയി വില്ലയില്‍ രേഖയുടെ മകള്‍ രാകേന്ദുവാണ് തിങ്കളാഴിച്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























