ജേക്കബ് തോമസിനെ വിജി.ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല; മുഖ്യമന്ത്രി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ജേക്കബ് തോമസ് അവധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധി എടുത്തതാണ്. ആ അവധി ഒരു മാസം കൂടി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























