മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നെയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകനായ കൊല്ലം സ്വദേശി പ്രദീപ് കുമാര്‍ ആണ് മരിച്ചത്. ചെന്നെയിലെ അഡായാറില്‍ നിന്നും നിയന്ത്രണം തെറ്റിയ ബൈക്ക് പുഴയില്‍ വീഴുകയിരുന്നു.
https://www.facebook.com/Malayalivartha


























