യുവതി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചു

യുവതിയെ ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലത്തെ ഒരു സ്വകാര്യ ഫ്‌ളാറ്റിലാണ് ബിന്ദുജയെ (24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മ്യൂസിയം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























