Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അങ്ങനെ മംഗളം പ്രതികാരം തീര്‍ത്തു: വെള്ളമടി മാധ്യമ പ്രവര്‍ത്തകരെ പിന്നോട്ടടിക്കുന്നത്രേ

22 MAY 2017 12:10 PM IST
മലയാളി വാര്‍ത്ത

അമിത മദ്യപാനം മാധ്യമ പ്രവര്‍ത്തകരെ പിന്നോട്ടു വലിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് മംഗളം മാധ്യമ പ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ത്തു.

ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാനിടയയ സംഭവ വികാസങ്ങളെ തുടര്‍ന്ന് സഹമാധ്യമങ്ങള്‍ മംഗളത്തിനെതിരെ സ്വീകരിച്ച നിലപാടുകളാണ് മാധ്യമ ലോകത്ത് നിന്നും അവരെ ഒറ്റപ്പെടുത്തിയത്. സാധാരണ ഇത്തരം വാര്‍ത്തകള്‍ ഒരു മാധ്യമം അവരുടെ എക്‌സിക്ലുസീവായി നല്‍കുമ്പോള്‍ മറ്റ് മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കാറില്ല. എന്നാല്‍ വിവാദം നിലനില്‍ക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടും. എന്നാല്‍ മന്ത്രി ശശീന്ദ്രനെ മംഗളം ചതിച്ചു എന്ന വിലയിരുത്തലിലാണ് മറ്റ് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നത്.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്ന സ്ഥാപനം നടത്തിയപഠനമാണ് മംഗളം പുറത്തുവിട്ടത്. 31 മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘത്തിലാണ് പഠനം നടത്തിയത്. വികാരങ്ങളെ നിയന്ത്രിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നിലാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറല്ല. സൃഷ്ടിപരമായ ചിന്ത മറ്റുള്ളവരെ അപേക്ഷിച്ച് മാധ്യമ പ്രവര്‍ത്തകരില്‍ താഴെയാണ്.

മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവയുടെ അമിതോപയോഗമാണ് കാരണം എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. നിര്‍ജലീകരണം തലച്ചോറിനെ ബാധിക്കും. അതേ സമയം ജോലിയുടെ സമ്മര്‍ദം മാധ്യമ പ്രവര്‍ത്തകരെ ബാധിക്കുന്നില്ലത്രേ.

പ്രതിസന്ധികള്‍ പത്രപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നു എന്ന കാര്യവും മംഗളം എടുത്ത് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എ.കെ.ശശീന്ദ്രന്‍ മോഡല്‍ വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നു ചുരുക്കം.

ഏതാണ്ട് ഒരു മാസത്തോളമാണ് മംഗളത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നത്. കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ചില നടപടികള്‍ സ്വീകരിച്ചതല്ലാതെ മിക്ക മാധ്യമങ്ങളും മംഗളത്തെ കണ്ടില്ലെന്ന് നടിച്ചു. അവരുടെ പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ യാതൊരു സഹായവും ചെയ്തില്ല. ഒരു ഘട്ടത്തില്‍ ചാനലിന്റെ ലൈസന്‍സ് വരെ പോകുമെന്നു പറഞ്ഞു കേട്ടു. സംഭവത്തില്‍ നേട്ടമുണ്ടാക്കിയത് ഒരേ ഒരു ആള്‍ മാത്രം. അത് എ.കെ.ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയാണ്. എന്നാല്‍ മന്ത്രി സ്ഥാനം കിട്ടിയതോടെ തോമസ് ചാണ്ടിയും മംഗളത്തെ കൈവിട്ടു എന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends