Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ലിംഗം പോയ സ്വാമിയുടെ അഭിനയം ഞെട്ടിക്കുന്നത്... ലിംഗ ഛേദ ആക്രമണം നടത്തിയ പെണ്‍കുട്ടിയുടെ പേരില്‍ കേസെടുക്കാതിരിക്കാനാവാതെ കുഴഞ്ഞ് പോലീസ്‌

22 MAY 2017 01:03 PM IST
മലയാളി വാര്‍ത്ത

ലിംഗം ഛേദിക്കപ്പെട്ട സ്വാമി നന്തന്‍കോട് കൂട്ടക്കൊല നടത്തിയ കേഡലിനെ അനുകരിക്കുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു വരുത്തി തീര്‍ക്കാനാണ് വ്യാജ സ്വാമിയുടെ ശ്രമം. അതേ സമയം ലിംഗ ഛേദ ആക്രമണം നടത്തിയ പെണ്‍കുട്ടിയുടെ പേരില്‍ കേസെടുക്കാതിരിക്കാനാവാതെ കുഴയുകയാണ് പോലീസ്.

സ്വയംരക്ഷാര്‍ത്ഥം പെണ്‍കുട്ടി ഇത് ചെയ്തതാണെന്നു പറയുന്നുണ്ടെങ്കിലും നിയമത്തിനു മുമ്പില്‍ പെണ്‍കുട്ടിയുടെ വാദഗതിക്ക് ഉറപ്പു ലഭിക്കുമോ എന്നാണ് സംശയം. നിയമപ്രശ്‌നങ്ങളാല്‍ സങ്കീര്‍ണ്ണമാണ് ഈ ഭാഗം.

പെണ്‍കുട്ടിയുടെ പേരില്‍ കേസ് എടുക്കാതിരുന്നാല്‍ കോടതിയില്‍ അത് ചോദ്യമാകും. ഉത്തരം പറയാനാവാത്ത സ്ഥിതിവിശേഷത്തില്‍ എത്തുകയും ചെയ്യും. സ്വയം രക്ഷാര്‍ത്ഥമാണ് പെണ്‍കുട്ടി ലിംഗം ഛേദിച്ചതെന്ന് പറയുമ്പോള്‍ എന്താണ് തെളിവ്.

ഇപ്പോള്‍ നിയമത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പത്താം ക്ലാസ് മുതല്‍ പീഡിപ്പിക്കുന്നു എന്നാണ് വിവരം. പെണ്‍കുട്ടി ഇക്കാര്യം മൊഴി നല്‍കിയിട്ടുമുണ്ട്. വര്‍ഷങ്ങളോളം പീഡനം നടന്നതായി പെണ്‍കുട്ടി തന്നെയാണ് മൊഴി നല്‍കിയത്. അപ്പോള്‍ പെട്ടെന്നുള്ള പ്രകോപനം കോടതിയെ അറിയിക്കേണ്ട ബാധ്യത പെണ്‍കുട്ടിക്കും പോലീസിനുമുണ്ട്.

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി തനിക്ക് ഭ്രാന്താണെന്നാണ് അഭിനയിക്കുന്നത്. കൊലക്കേസില്‍ നിന്നും രക്ഷപ്പെടാനുള്ള അടവാണ് ഇതെന്ന് എല്ലാവര്‍ക്കമറിയാം. കേഡല്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ലെന്ന് പറയുന്ന പോലീസ് പക്ഷേ കേഡല്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന സുഹൃത്തുക്കളുടെ മൊഴി പുറത്തു വിട്ടില്ല. കേഡല്‍ മനോരോഗിയാണെന്ന തരത്തില്‍ തന്നെയാണ് പോലീസ് മുന്നോട്ടു പോകുന്നത്. അത് അയാളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ്.

ജനനേന്ദ്രിയം നഷ്ടപ്പെട്ട സ്വാമിക്ക് മനോരോഗമുണ്ടെന്ന് പോലീസ് വരുത്തി തീര്‍ത്താല്‍ അയാള്‍ രക്ഷപ്പെടും. കാര്യമായ വിവരങ്ങളൊന്നും കള്ളസ്വാമിയില്‍ നിന്നും ലഭിച്ചില്ലെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ചിലപ്പോള്‍ മനോരോഗിയായി അഭിനയിക്കാന്‍ സ്വാമിയെ പഠിപ്പിച്ചത് പോലീസായിരിക്കും.

ആത്മീയ കാര്യങ്ങള്‍ മാത്രമാണത്രേ സ്വാമി ഇപ്പോള്‍ പറയുന്നത്. ആശുപത്രിയില്‍ മുമ്പില്ലാത്ത വിധം ആത്മീയതാ പ്രസംഗവും നടത്തുന്നുണ്ടത്രേ. സ്വാമിയുടെ മന്ത്രങ്ങള്‍ കേട്ട് പോലീസ് ഞെട്ടിയിരിക്കുകയാണ്. സ്വാമിയെ ദ്രോഹിച്ചാല്‍ പണി കിട്ടുമെന്നു കരുതുന്ന പോലീസ് സ്വാമിമാരും അന്വേഷണ സംഘത്തിലുണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (28 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (50 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (5 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends