Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

22 MAY 2017 03:05 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച മാവേലിക്കര സ്വദേശിനി വിന്ദുജ നായരുടെ മരണത്തില്‍ ദുരൂഹത. നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയായിരുന്ന വിന്ദുജ ഫല്‍റ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിന്ദുജ മരിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും ഇവരുടെ ബന്ധുക്കളാരും പോലീസിനെ സമീപിച്ചിട്ടില്ലെന്നത് ദുരൂഹതയേറ്റുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു വിന്ദുജ. കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലുമായിരുന്നു.

കൊച്ചുപ്രേമനും കുടുംബാംഗങ്ങള്‍ക്കും മകനും വിന്ദുജയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നു. തുടക്കത്തില്‍ കൊച്ചുപ്രേമന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു. നേരത്തെ കൂട്ടുകാരികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന വിന്ദുജ ശിവജി സഫയിര്‍ ഫല്‍റ്റിലേക്ക് താമസം മാറുന്നത് അടുത്തിടെയാണ്. കൊച്ചുപ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫല്‍റ്റ്. വിന്ദുജ തനിച്ചായിരുന്നു ഇവിടെ താമസമെന്ന് അയല്‍വാസികള്‍ പറയുന്നു. ഹരികൃഷ്ണന്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും അവര്‍ മൊഴി നല്കിയിട്ടുണ്ട്. 

അടുത്തു തന്നെ തങ്ങള്‍ വിവാഹിതരാകുമെന്നാണ് വിന്ദുജ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ പെട്ടെന്നുള്ള ആത്മഹത്യ ഒപ്പം ജോലി ചെയ്യുന്നവരെയും ഞെട്ടിച്ചുകളഞ്ഞു. വിന്ദുജ മരിച്ച ഫല്‍റ്റ് കൊച്ചുപ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹരികൃഷ്ണനാണ് ഈ ഫല്‍റ്റ് പെണ്‍കുട്ടിക്ക് കൈമാറിയത്. ഫല്‍റ്റില്‍ തൂങ്ങിമരിച്ചെന്നാണ് പറയുന്നതെങ്കിലും പോലീസ് എത്തും മുമ്പ് പെണ്‍കുട്ടിയെ സമീപത്തെ താമസക്കാര്‍ ആശുപത്രിയിലെത്തിച്ചെന്നാണ് മൊഴി. ഇത് എന്തിനാണെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. 

പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് ഫല്‍റ്റ് ജീവനക്കാര്‍ നല്കുന്ന മൊഴി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോള്‍ മാവേലിക്കരയിലാണ് താമസം. ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends