Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഭര്‍ത്താവ് വിദേശത്തുള്ള യുവതികള്‍ക്ക് വാട്സാപ്പിലൂടെ അശ്ലീല വീഡിയോ അയച്ച് വീട്ടമ്മയുമായി ഒളിച്ചോടിയ സെബിയച്ചന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ

23 MAY 2017 01:49 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാര്‍ക്ക് വാട്സാപ്പിലുടെ സെക്സ് വീഡിയോ അയച്ച് വൈദീകന്റെ ക്ലാസ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട രൂപതയിലെ മാള ഇടവകയില്‍ നിന്ന് രണ്ടുകുട്ടികളുടെ അമ്മയുമായി ഒളിച്ചോടിയ സഹ വികാരി ഫാ സെബിനെ കുറിച്ചാണ് ഈ ഗുരുതര പരതി ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളോടുള്ള വൈദീകന്റെ പെരുമാറ്റം പരിധി വിട്ടതോടെ നിരവധി തവണ പരാതികളുണ്ടായെങ്കിലും നിലയ്ക്കു നിര്‍ത്താന്‍ രൂപതയ്ക്ക് കഴിഞ്ഞില്ലെന്ന് വിശ്വാസികള്‍ ചൂണ്ടികാട്ടുന്നു.

സഭാ കാര്യങ്ങളെക്കാളും സ്ത്രീവിഷയങ്ങളിലായിരുന്നുവത്രേ ഫാ. സെബിക്ക് താല്‍പര്യം. അതും വിവാഹിതരായ സ്ത്രീകളോട്. പലവട്ടം സ്നേഹത്തിലും അല്ലാതെയും വികാരിയച്ചന്‍ ശാസിക്കുകയും ചെയ്തു. എന്നാല്‍ ഫാദര്‍ സെബിയുടെ അതിക്രമങ്ങള്‍ തുടരുകയായിരുന്നു.

വികാരി അച്ചന്‍ സ്ഥലത്തില്ലാത്തപ്പോള്‍ മാള പള്ളി സെബി അഛന്റെ കൈപ്പിടിയിലായിരുന്നു. ഈ സമയങ്ങളില്‍ പള്ളിയിലെത്തുന്ന സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതായിരുന്നു സെബി അഛന്റെ പ്രധാന വിനോദം. കുമ്പസാര സമയത്ത് കിടപ്പറയിലെ രഹസ്യങ്ങള്‍ വരെ ഫാ. സെബി ചോദിച്ചറിയും. അശ്ലീല വീഡിയോകളോട് അടങ്ങാത്ത ഭ്രമമായിരുന്നുവത്രേ ഫാ. സെബിക്ക്.

ദാമ്പത്യ ബന്ധങ്ങളില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് വാട്‌സാപ്പ്   മുഖേന വീഡീയോയും അശ്ലീല ദൃശ്യങ്ങളും അയച്ചുകൊടുക്കാറുമുണ്ടത്രേ. പിന്നീട് ഇക്കാര്യങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നതും സെബി അഛനു ഹരമായിരുന്നു. ഇടവകയിലെ പലരും അഛന്റെ വഴിവിട്ട പോക്കിനെകുറിച്ച് വികാരി അഛനോട് പരാതിപ്പെട്ടിരുന്നു. വീട്ടില്‍ ആണുങ്ങളില്ലാത്ത സമയങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നതും സെബി അഛന്റെ വിനോദങ്ങളില്‍പെട്ടതായിരുന്നു.

പരാതികള്‍ അസഹ്യമായതോടെ അഛനെ മാള പള്ളിയില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും രഹസ്യ ഭവന സന്ദര്‍ശനങ്ങള്‍ തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ ജോലിയുള്ള ആളുടെ രണ്ടു മക്കളുടെ അമ്മയായ  യുവതിയുമായി ഫാ. സെബി നാടു വിട്ടത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍തൃപിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (7 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (35 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends