Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രോമം കളയുമ്പോഴോ മറ്റോ അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണെന്ന് സ്ഥാപിക്കാനാണോ പ്രയാസം?

24 MAY 2017 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു

പീഡിപ്പിക്കാന്‍ വന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പലരും പ്രതികരിച്ചിരുന്നു. എന്നാല്‍ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ശക്തമായി പ്രതികരിച്ചിരിക്കുന്നത് .
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ 

ആള്‍ക്കൂട്ട ആരവങ്ങള്‍ എന്നെ തെല്ലും ഭയപ്പെടുത്തുകയോ നിശബ്ദനാക്കുകയൊ ചെയ്യുന്നില്ല. പാര്‍ട്ടി (ഏതായാലും) ഭക്തന്മാര്‍ക്ക് വേണ്ടി സ്തുതിഗീതങ്ങള്‍ രചിക്കുക എന്റെ ജോലിയുമല്ല.
അതിനാല്‍ മുന്‍ വിധിയുമായി ചാടിവീഴുന്ന ഭക്തര്‍ മാറി നില്‍ക്കാന്‍ അഭ്യര്‍ഥിക്കട്ടെ. പകരം അല്‍പമെങ്കിലും ഹ്യൂമര്‍ സെന്‍സ് ഉള്ളവര്‍ കടന്നു വരട്ടെ. അത് എനിക്കേറെ സന്തോഷം. ലിംഗം മുറിയെക്കുറിച്ചു തന്നെ നമുക്ക് സംസാരിക്കാം. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ച് മാറ്റിയതില്‍ ആ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുക എന്നത് സ്ത്രീ പീഡനങ്ങള്‍ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകം തന്നെയാണെന്നതില്‍ സംശയമില്ല. ഞാനും സമ്മതിക്കുന്നു. സപ്പോര്‍ട്ട് ചെയ്യുന്നു പക്ഷേ ഇനിയാണു പ്രശ്‌നം. ലിംഗനഷ്ടസ്വാമി പറയുന്നു അയാള്‍ തന്റെ ലിംഗം സ്വയം മുറിച്ചതാണെന്ന്‌പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറയുന്നു താനാണു അത് ചെയ്തതെന്ന്. പോലീസ് ആരുടെ ഭാഗം വിശ്വസിക്കും?

ജനവികാരം ഭരണവികാരവും മാനിച്ച് പോലീസ്, സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയില്‍ കേസെടുക്കുന്നതെങ്ങിനെ? ഒരാള്‍ക്ക് സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ച് മാറ്റുന്നതിനു പോലീസിനു കേസെടുക്കാനാവുമോ? ഇനി സാമിയുടെ പേരില്‍ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കില്‍ കേസെടുക്കാം. (അപ്പോള്‍ സ്വാമി കോടതിയില്‍ മൊഴിമാറ്റും അതിനും ഇവിടെ വകുപ്പുണ്ട്) അടുത്തപടി മിടുക്കന്മാരായ വക്കീല്‍മാരെ വെച്ച് സ്വാമി കേസ് വാദിക്കും രോമം കളയുമ്പോഴോ മറ്റോ അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണെന്ന് സ്ഥാപിക്കാനാണോ പ്രയാസം? സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലംകൃത്രിമ ലിംഗസ്വാമിഎന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യുംഇനി പെണ്‍കുട്ടിയുടെ കാര്യമെടുക്കാം. പൊലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍താനാണു സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഏറ്റു പറഞ്ഞുവെങ്കിലും ജനവികാരവും ഭരണവികാരവും മാനിച്ച്‌പോലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യാതെയിരിക്കാം അതാണു വേണ്ടതും പക്ഷെ എന്റെ സംശയം ഇതാണു : കേസില്‍ നിന്നും തടിയൂരി പുറത്തിറങ്ങുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച് ഒരു ചിരി ചിരിക്കും തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടവനായതുകൊണ്ട് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ക്കുവാന്‍ ആര്‍ക്കും പ്രയാസം കാണില്ല തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് മന്ത്രിയായൊ ഏതെങ്കിലും കോര്‍പ്പറേഷന്റെ മേധാവിയായോ മാറുന്നതും നമുക്ക് കാണാം. (ഉദാഹരണങ്ങള്‍ക്കാണോ പഞ്ഞം? ഇപ്പോള്‍ ഓരിയിടുന്നവര്‍ മുഴുവന്‍ ഓഛാനിച്ചു നില്‍ക്കുകയും ജയ് വിളിക്കുകയും ചെയ്യും പെണ്‍കുട്ടിക്ക് എന്ത് നീതിയാണു ലഭിക്കുക? അവള്‍ക്ക് വേണ്ടി കട്ട സപ്പോര്‍ട്ട് എന്ന് ആരവമുയര്‍ത്തുന്ന പൊന്നാങ്ങളമാര്‍; (ആങ്ങളമാരുടെ അംഗബലം കേട്ടാല്‍ സ്വാമി പേടിച്ചു ചാവും)ഈ പെങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യും? ലിംഗനഷ്ടക്കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന സാമിയെ ഒരു ജനകീയ വിചാരണ ചെയ്യുമോ? ഒരു കല്ലെങ്കിലും എറിയുമോ? എന്തിനു ഒരു വഴിതടയല്‍പോലും ഈ പൊന്നാങ്ങളമാര്‍ ചെയ്യില്ല ചെയ്യുമായിരുന്നെങ്കില്‍ഗോവിന്ദ ചാമിമാര്‍ ഉണ്ടാകുമായിരുന്നൊ? ഫേസ് ബുക്കില്‍ പെങ്ങളേ ,ധീരേ, കട്ട സപ്പോര്‍ട്ട് എന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളാനും നേതാക്കള്‍ക്ക് സ്തുതിപാടാനുമേ കേരളത്തിലെ ആരവികള്‍ക്കറിയൂ എന്നിടത്താണു നാം ഒരു തോറ്റ ജനതയാണെന്ന് ഒരു ചിന്തകന്‍ പറഞ്ഞത് അന്വര്‍ഥമാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (15 minutes ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 hours ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (2 hours ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (3 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (3 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (3 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (3 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (3 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (3 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (3 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (4 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (4 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (5 hours ago)

Malayali Vartha Recommends