Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫ് നേതാവിനെ വെട്ടി

26 MAY 2017 10:20 AM IST
മലയാളി വാര്‍ത്ത

മുഖത്തലയില്‍ സി.പി.എം സി.പി.ഐ സംഘര്‍ഷം രൂക്ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് എ.ഐ.വൈ.എഫ് നേതാവിന് ഗുരുതര പരിക്ക്. എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമായ സി.ഗിരീഷിനെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

എ.ഐ.വൈ.എഫ് വില്ലേജ് കമ്മിറ്റിയില്‍ പങ്കെടുത്തശേഷം മുഖത്തലയിലെ സി.പി.ഐ ഓഫീസില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഗിരീഷിനെ മുഖത്തല വില്ലേജ് ഓഫീസിന് സമീപത്ത് വച്ചാണ് ഇരുട്ടില്‍ പതിയിരുന്ന അഞ്ചംഗ സംഘം ആക്രമിച്ചത്. 

ബുധനാഴ്ച രാത്രി 11നായിരുന്നു ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന ഗിരീഷിനെ ചവുട്ടി വീഴ്ത്തിയശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഗിരീഷിന്റെ പല്ലുകളും താടിയെല്ലും പൂര്‍ണമായും ഇളകി. ബോധരഹിതനായ ഗിരീഷിനെ തലങ്ങും വിലങ്ങും മര്‍ദ്ക്കുകയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റു. ഇടതുകൈയുടെ ചൂണ്ടുവിരല്‍ അറ്റു. കമ്മിറ്റി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗിരീഷിനെ അക്രമിസംഘം പിന്തുടരുകയായിരുന്നു. 

ബൈക്കിലെത്തിയ സംഘമാണ് ഗിരീഷിനെ വെട്ടിവീഴ്ത്തിയത്. ബഹളം കേട്ട് സമീപത്തെ വീടുകളിലെ ലൈറ്റ് തെളിച്ചതോടെയാണ് അക്രമിസംഘം ഗിരീഷിനെ ഉപേക്ഷിച്ച് കടന്നത്. മെഡിസിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഗിരീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ്എഐഎസ്എഫ് പ്രവര്‍ത്തകര്‍ ചിന്നക്കടയില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മുഖത്തലയില്‍ പ്രതിഷേധയോഗവും നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends