Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നടുറോഡില്‍ വച്ച് സൂര്യക്ക് നേരെ ആക്രമണം; കണ്ടു നിന്നവര്‍ വെറും കാഴ്ചക്കാരായപ്പോള്‍ രക്ഷയായത് പോലീസ് മാത്രം

26 MAY 2017 01:03 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രേയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലി നല്‍കി ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ട്രാന്‍സ് ജെന്‍ഡര്‍ നയം പോലും രൂപീകരിച്ച നാട്. പക്ഷേ അതൊന്നും നാട്ടുകാരുടെ വിഷയമല്ലെന്ന് പറയേണ്ടിവരും. അത്രയ്ക്കും വിലകെട്ട സമൂഹമായി കേരളം മാറുകയാണ് എന്നാണ് തിരുവനന്തപുരത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും, നടിയും നര്‍ത്തകിയും എല്ലാം ആയ സൂര്യ അഭിയെ നടുറോഡില്‍ വച്ചാണ് ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. അതും തലസ്ഥാന നഗരിയിലെ പിഎംജിയില്‍ വച്ച്. കണ്ടു നിന്നവര്‍ വെറും കാഴ്ചക്കാരായപ്പോള്‍ രക്ഷയായത് പോലീസ് മാത്രമായിരുന്നു. തന്റെ ജീവിതത്തില്‍ ഇന്നുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ദു:ഖമുണ്ടാക്കിയ സംഭവം എന്നാണ് സൂര്യ ഇതേ കുറിച്ച് പറയുന്നത്. പിഎംജിയില്‍ ബസ് കാത്ത് നില്‍ക്കവേ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരുപാട് പേര്‍ ബസ് കാത്ത് നില്‍ക്കുന്ന, തിരക്കുള്ള സ്ഥലമാണ് പിഎംജി. സൂര്യക്ക് നേരെ മൂന്ന് ക്രിമിനലുകള്‍ ആക്രമിക്കാന്‍ അടുക്കുമ്പോള്‍ അത് തടയാന്‍ നാട്ടുകാര്‍ ആരും തന്നെ മുന്നോട്ട് വന്നില്ല. സൂര്യ ഒച്ച് വച്ച് അലറുന്നുണ്ടായിരുന്നു.


സൂര്യ ബഹളം വച്ചപ്പോള്‍ പട്രോളിങ്ങിന് വന്ന പോലീസ് സംഘമാണ് രക്ഷയ്ക്കായി ഓടിയെത്തിയത്. പക്ഷേ അപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസുകാര്‍ക്ക് സൂര്യ നന്ദി പറയുന്നുണ്ട്. ഒരു സ്ത്രീയായ തന്നെ ആക്രമിച്ചിട്ടും നോക്കി നിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ച് തുപ്പുന്നു എന്നും സൂര്യ പറയുന്നു. താന്‍ ലൈംഗിക വൃത്തി ചെയ്തി ജീവിക്കുന്ന ആളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിക്കോളൂ എന്നാണ് സൂര്യ പറയുന്നത്. മാന്യമായി അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്. കാമവെറി തീര്‍ക്കാന്‍ അതുകൊണ്ട് തന്നെ ആരും തന്റെ അടുത്തേക്ക് വരേണ്ടെന്ന് സൂര്യ പറയുന്നു. 'നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോട് തന്നെ ചോദിക്ക്... ചിലപ്പോ നടക്കും' രോഷാകുലയായ സൂര്യയുടെ പ്രതികരണം ഇങ്ങനെയാണ്.

ഒറ്റയ്ക്കായിപ്പോയ സ്ത്രീ എത്ര ദുര്‍ബലയാണെന്ന് താന്‍ മനസ്സിലാക്കുന്നു എന്നും സൂര്യ പറയുന്നുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തി ചെയ്തു ജീവിച്ചിരുന്നു എന്നത് പഴങ്കഥയാണ്. ഇപ്പോള്‍ അതും പറഞ്ഞ് ചെന്നാല്‍ കൈയ്യിന്റെ ചൂടറിയും... കേട്ടോ നെറികെട്ട സമൂഹമേ സൂര്യ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (12 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (17 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (22 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (28 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (31 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (41 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (45 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (57 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends