Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സൂര്യ ടി.വി മാനേജ്‌മെന്റ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍.

26 MAY 2017 04:40 PM IST
മലയാളി വാര്‍ത്ത

18 വര്‍ഷമായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യ ടീവിക്കെതിരെ രൂക്ഷമായ പീഡനാരോപണം. ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഒരുവിഭാഗം ജീവനക്കാര്‍ ഒന്‍പത് മാസമായി നടത്തിവന്ന സമരത്തോട് നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്നും ജീവനക്കാരുമായി ഒരുവിധ ചര്‍ച്ചക്കും തയ്യാറാകുന്നില്ലെന്നും ജീവനക്കാരുടെ പ്രതിനിധികള്‍ ആരോപിച്ചു. ശമ്പള വര്‍ദ്ധനവ് മാനേജ്മെന്റിന് സൗകര്യമുള്ളപ്പോള്‍ നടപ്പാക്കുമെന്നുള്ള നിലപാട് സ്വീകരിച്ചതോടെ ജീവനക്കാര്‍ ഒന്നടങ്കം അനിശിചിതകാല സമരത്തിലേക്ക് നീങ്ങുകയായിരുന്നു. സൂര്യ ടി.വി സംപ്രേക്ഷണം തുടങ്ങി 18 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയത് എന്നു ജീവനക്കാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ വിഭാഗം സൂര്യ ടി.വി.ഓഫീസില്‍ പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 60 ശതമാനവും സ്ഥാപനം പാലിക്കുന്നില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി.

ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് 2016 ല്‍ ഓണത്തിന് 7000 രൂപ ബോണസ് അനുവദിച്ചു. എന്നാല്‍ പിന്നീട് ഈ തുക ശമ്പളത്തില്‍നിന്ന് പിടിക്കുകയും ചെയ്തു. ഉയര്‍ന്ന തസ്തികകളില്‍ ഉള്ളവര്‍ വന്‍ തുകകള്‍ ശമ്പളമായി വാങ്ങുമ്പോഴാണ് ചാനലിന്റെ സാങ്കേതികമേഖലകളില്‍ ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് മാനേജ്മെന്റിന്റെ ക്രൂരത.

ഓരോ ജീവനക്കാരനും വാര്‍ഷിക ഇന്‍ക്രിമെന്റായി 20 രൂപമുതല്‍ 172 രൂപ വരെ മാത്രമാണ് ശമ്പളത്തില്‍ കൂടുന്നത്. 10 വര്‍ഷമായി ക്യാമറാമാനായി സൂര്യ ടി.വി.യില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് വെറും 10000 രൂപയാണ് ശമ്പളമായി നല്‍കുന്നത്..ചാനലിലെ ജീവനക്കാരില്‍ 70 ശതമാനവും ഇത്തരത്തില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരാണ്. എന്നാല്‍ മാനേജ്മെന്റിന് താല്പര്യമുള്ളവരെ ജോലിക്കെടുക്കുമ്പോള്‍ ഉയര്‍ന്ന തുക ശമ്പളം നല്‍കും. ടി.വി.സീരിയയിലുകളുടെയും ചലച്ചിത്ര താരങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെയും ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്ക് കമ്പനി വന്‍ തുകകള്‍ പ്രതിഫലമായി നല്‍കുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമരത്തിലാണ്. സമരത്തെ നേരിടാന്‍ മാനേജമെന്റ് കണ്ട പ്രതിവിധി രണ്ട് ചാനലുകളുടെ ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടെ ചെന്നൈയിലേക്ക് മാറ്റുക എന്നതായിരുന്നു. ഈ രണ്ടു ചാനലുകളിലെയും ജീവനക്കാരെ ജോലിയും ശമ്പളവും ഇല്ലാതെ കൊച്ചിയിലെ ഓഫീസില്‍ നിലനിര്‍ത്തി. ചാനലില്‍ നടക്കുന്ന തൊഴിലാളി ദ്രോഹങ്ങളെക്കുറിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കിയപ്പോള്‍ പ്രതികാരമെന്നോണം ഇവരെ ചെന്നൈ ഹൈദരാബാദ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റുകയാണ് മാനേജ്മന്റ് ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (10 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (15 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (20 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (26 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (29 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (39 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (43 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (55 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends