Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒടുവില്‍ ഡാഡി കാനം അയഞ്ഞു; കാരണക്കാരനായത് മാണി!

26 MAY 2017 01:12 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ഡാഡി ഗിരിജ അയഞ്ഞു.പുലിമുരുകന്റെ വേല് കണ്ട് പേടിച്ചാണ് കീഴടങ്ങിയത്. സി പി എമ്മിന്റെ വിരട്ടില്‍ കാനം രാജേന്ദ്രന്‍ വീണു. ഇനി സി പി എമ്മുമായി യോജിച്ച് പോകാനാണ് തീരുമാനം.
കെ.എം.മാണിയുമായി സി പി എം സഖ്യമുണ്ടാക്കുമെന്നു ഭീഷണി വന്നതോടെയാണ് കാനം രാജേന്ദ്രന്റെ അഹങ്കാരം അവസാനിച്ചത്. കാനം തറയിലെത്തിയെങ്കിലും കെ.എം.മാണിയുമായുള്ള സഖ്യം പുനരാലോചിക്കാന്‍ സി പി എം തയ്യാറായിട്ടില്ല. സി പി ഐ യെക്കാള്‍ വിശ്വസിക്കാന്‍ കൊള്ളുന്നത് കെ.എം മാണിയാണെന്ന് സി പി എം കരുതുന്നു. മേലില്‍ കാനം സി പി എമ്മിനെതിരെ സംസാരിച്ചാല്‍ പണി കിട്ടുമെന്ന് ഉറപ്പായി.
ലോ അക്കാദമി ലക്ഷ്മി നായര്‍ ജാതി പേര് വിളിച്ചു എന്ന എ ഐ.എസ്.എഫ്.പരാതി പിന്‍വലിച്ച നടപടി ഇതിന്റെ ഭാഗമാണ്. ലക്ഷ്മി നായരെ സര്‍ക്കാര്‍ ഉപദ്രവിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സി പി എം സര്‍ക്കാര്‍ ലക്ഷ്മിയെ തൊടാന്‍ ഉദ്ദേശിക്കുന്നില്ല. സി പി ഐ ക്കും ലക്ഷ്മിയെ തൊടാന്‍ ആവില്ല. നാരായണന്‍ നായര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളാണ് ലക്ഷ്മി നായര്‍. വേണമെങ്കില്‍ ലക്ഷ്മി നായര്‍ കോളേജ് പ്രിന്‍സിപ്പലായി മടങ്ങിയെത്തും.
കാനം രാജേന്ദ്രനെ സമാശ്വസിപ്പിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. പിണറായി വിജയനും കാനവുമായി സംസാരിച്ചു. അങ്ങനെ കലഹം അവസാനിച്ചു. യഥാര്‍ത്ഥത്തില്‍ സിപിഎംസിപിഐ തര്‍ക്കത്തിന് വിരാമമിട്ടത് കെ എം മാണിയാണ്. മാണി വരുമെന്നു പറഞ്ഞപ്പോഴാണ് കാനത്തിന്റെ ഭള്ള് തീര്‍ന്നതെന്ന് സിപിഎം വിശ്വസിക്കുന്നു.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സി പി ഐ മന്ത്രി ചന്ദ്രശേഖരനെ അധ്യക്ഷനാക്കിയതും സമവായ ചര്‍ച്ചയുടെ ഭാഗമായാണ്. കാനത്തെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു.
സി പി ഐ മന്ത്രിമാരും സമവായ പാതയിലാണ്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണം പുറത്തു വന്നയുടനെയാണ് ഐ.എ.എസുമാരെ തെറുപ്പിക്കാന്‍ കൃഷി മന്ത്രി തീരുമാനിച്ചത്. എ.സി.മൊയ്തീന്റെ െ്രെപവറ്റ് സെക്രട്ടറിക്കെതിരെ ആരോപണം പുറത്തുവിട്ട ബിജു പ്രഭാകറിന് പകരം പോസ്റ്റിംഗ് നല്‍കേണ്ടതില്ലെന്നും വിഎസ് സുനില്‍കുമാര്‍ തീരുമാനിച്ചു. പിണറായിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന മന്ത്രിയാണ് സുനില്‍കുമാര്‍. കാനവും പിണറായിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ സുനില്‍ കുമാര്‍ ഇടപെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (12 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (17 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (22 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (28 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (31 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (41 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (45 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (57 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends