ജിഷ്ണു കേസിലെ പത്രപരസ്യം; വിധി ഇന്ന്

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൊണ്ട നടപടികള്‍ ന്യായീകരിച്ച് സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയതിനെതിരെ നല്‍കിയ കേസില്‍ വിധി ഇന്ന്. കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക.
പിആര്‍ഡി വഴി പരസ്യം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. എന്നാല്‍ നിയമാനുസൃതമായ നടപടിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























