Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കയ്യടിച്ച് സ്വീകരിക്കാം സാറയെ; ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ടെക്കി; കൊച്ചിമെട്രോയ്ക്ക് ശേഷം വീണ്ടും കേരളത്തിന് അഭിമാന നേട്ടം 

28 MAY 2017 02:22 PM IST
മലയാളി വാര്‍ത്ത

താന്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പടുത്തി അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുമ്പോള്‍ സാറ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു, ജീവിതത്തിലെ ഒരു വെല്ലുവിളിയും തന്നെ തളര്‍ത്തില്ല എന്ന്. കേരളത്തിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടിയ ആദ്യ ഭിന്നലിംക്കാരിയായി സാറ മാറിയത് ഈ ദൃഢനിശ്ചയത്തിന്റെ ഫലമായിരുന്നു.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിനേടിയാണ് സാറ അഭിമാനനേട്ടം കരസ്ഥമാക്കിയത്. കേരളത്തിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി നേടിയ ആദ്യ ഭിന്നലിംക്കാരിയെന്ന ഖ്യാതിയും ഇനി സാറയക്ക് സ്വന്തം. ഇത് കേരളത്തിനും ചരിത്രനേട്ടമാണ്.
2016 ലാണ് അബുദാബിയിലെ ജോലി നഷ്ടപ്പെടുന്നത്. നിരവധി സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും ഭിന്നലിംഗക്കാരിയായതിനാല്‍ ആരും ജോലി നല്‍കാന്‍ തയ്യാറായില്ല. എന്നാല്‍ മതിയായ യോഗ്യതകളുള്ള സാറയ്ക്ക് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി ഗ്ലോബല്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനി ജോലി നല്‍കാന്‍ തയ്യാറായി.
കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ അംഗീകരിക്കുമോ എന്ന പേടിയോടെയാണ് സാറ ആദ്യ ദിവസം ജോലിസ്ഥലത്തേക്ക് നടന്നുകയറിയത്. എന്നാല്‍, സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ക്ക് മുന്നില്‍ സാറയുടെ മുന്‍വിധികളെല്ലാം പൊളിച്ചഴുതപ്പെട്ടു. സ്ത്രീകളുടെ വാഷ്‌റൂമും ടോയ്‌ലറ്റും ഉപയോഗിക്കാന്‍ സാറയ്ക്ക് കമ്പനി അനുമതി നല്‍കിയതും എടുത്തു പറയേണ്ടതാണ്.
തന്റെ വ്യക്തിത്വം മറച്ചുവച്ചാണ് സാറയ്ക്ക് പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടി വന്നത്. സ്‌കൂളിലും കോളേജിലും ജോലിസ്ഥലങ്ങളിലും ആണായാണ് നിലനിന്നത്. എന്നാല്‍ ഒരു ഭിന്നലിംഗക്കാരിയാണെന്ന് മനസ്സിലാക്കിയ പലരും സാറയെ കളിയാക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചു. മാനസികമായും ശാരീരികമായും നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബത്തില്‍ നിന്നുപോലും സാറ ഒറ്റപ്പെട്ടു. അപ്പോഴെല്ലാം സാറയ്ക്ക് ധൈര്യം പകരാനും പിന്തുണ നല്‍കാനും സമൂഹത്തില്‍ സാറയെപ്പോലെ മാറ്റിനിര്‍ത്തപ്പട്ട ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു.
എന്നാല്‍ സാംസ്‌കാരിക കേരളം ഭിന്നലിംഗക്കാര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്.ആ തണലില്‍ ഇന്ന് സാറയും സമാധാനത്തോടെ അന്തിയുറങ്ങുന്നു.ഇവിടെ സാറ വളരെയധികം സന്തോഷവതിയാണ്. ഭിന്നലിംഗക്കാരെ കേരളം അംഗീകരിക്കുന്നു എന്നതിന് വലിയോരു ഉദാഹരണമാണ് സാറയ്ക്ക് ലഭിച്ച ജോലി. വിവിധ മേഖലകളില്‍ ഭിന്നലിംഗക്കാര്‍ കടന്നു വരുന്നുണ്ട്. കൊച്ചിമെട്രോയ്ക്ക് ശേഷം കേരളത്തിന് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടമാണ് സാറയ്ക്ക് ലഭിച്ച ജോലി.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎസ്സി ബോട്ടണി ബിരുദദാരിയാണ് സാറ. ചെന്നൈയിലും അബുദാബിയിലും ജോലിചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാര്‍ എത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സാറ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (15 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (42 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (57 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends