Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാമുകനായ മെഡിക്കല്‍ റെപ്പിനെത്തേടി പോലീസ്; ജനനേന്ദ്രിയം മുറിച്ച സംഭവം വഴിത്തിരിവിലേക്ക്!!

28 MAY 2017 03:15 PM IST
മലയാളി വാര്‍ത്ത

കാമുകനായ മെഡിക്കല്‍ റെപ്പിനെത്തേടി പോലീസ് വലവിരിക്കുമ്പോള്‍ സൂചനകള്‍ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചതല്ല മറിച്ച് മുറിപ്പിച്ചതാണ് എന്ന തരത്തിലുള്ള സൂചനകളിലേക്കാണ് നീങ്ങുന്നത് .സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് സൂചന . പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

23 കാരിയുടെ കാമുകനെ പൊക്കാന്‍ പോലീസ് വലവിരിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.

അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം സംഭവം നടന്ന ദിവസം രാത്രി രണ്ടു ബൈക്കുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ ശബ്ദമുള്ള ബൈക്കുകള്‍ അര്‍ധരാത്രിയോടെ തിരിച്ചുപോയെന്നാണ് ഇവര്‍ പറയുന്നത്. അതിനിടെ ഗംഗേശ്വാനന്ദ തീര്‍ത്ഥപാദരുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദതീര്‍ത്ഥപാദര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ 1 .05 ന് എനിക്ക് ഒരുകോളു വന്നിരുന്നു. അറിഞ്ഞില്ല. വീണ്ടും പുലര്‍ച്ചെ ഏഴു മണിയോടെ വിളിയെത്തുമ്പോഴാണ് വിവരമറിയുന്നത്. ഗംഗേശ്വാനന്ദ തീര്‍ത്ഥപാദര്‍ നമ്പര്‍ നല്‍കി എന്നെ വിളിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് പരിക്കേറ്റെന്നും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിളിച്ച പോലീസുകാരന്‍ പറഞ്ഞു. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് സ്വാമിയെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെയാണ് ഇത്തരത്തിലാണ് സംഭവമെന്ന് വ്യക്തമായത്.

ഉറങ്ങിക്കിടക്കുമ്പോള്‍ വേദന തോന്നിയാണ് എഴുന്നേറ്റതെന്നും ഈ സമയം ജനനേന്ദ്രിയത്തിന്റെ ഭാഗത്തുനിന്നും രക്തം വാര്‍ന്നുപോകുന്നത് കണ്ടെന്നും മുറിയില്‍ മറ്റാരെയും കണ്ടില്ലെന്നുമാണ് പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വാമി വ്യക്തമാക്കിയത്. പോലീസ് നടപടികളുമായി ബന്ധപ്പെട്ട് ഏതാനും ദിവസം സ്വാമിക്കൊപ്പം തന്നെ നിന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതായി പറയപ്പെടുന്ന പെണ്‍കുട്ടിയുടെ കുടുംബവുമായി സ്വാമിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നല്ല അടുപ്പമാണ്. ഇവരുടെ വീട്ടില്‍ താമസിക്കുമ്പോള്‍ സ്വാമിമാര്‍ തുടരുന്ന ജീവിതചിട്ടയില്‍ മാത്രമാണ് ഗംഗേശ്വാനന്ദ തീര്‍ത്ഥപാദര്‍ ജീവിച്ചതെന്നും ഗരുഡ ഭജാനന്ദതീര്‍ത്ഥപാദര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (14 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (41 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (56 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (8 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (12 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (12 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends