Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കിംസ് ആശുപത്രിയുടെ ലേഡീസ് ഹോസ്റ്റലില്‍ ലാബ് ടെക്‌നീഷ്യൻ ആത്മഹത്യ ചെയ്ത നിലയില്‍

29 MAY 2017 03:25 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരത്തിലെ കിംസ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്റെ ആത്മഹത്യയില്‍ നടുങ്ങി സഹപ്രവര്‍ത്തകരും ബന്ധുക്കളും. കോട്ടയം സ്വദേശിനി ഗ്രീഷ്മയാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ജീവനക്കാര്‍ക്കുള്ള വനിതാ ഹോസ്റ്റലില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രേമനൈരാശ്യമാണ് മരണത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു.

രാവിലെ ഹോസ്റ്റലില്‍ നിന്ന് വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെതിയത്. രാത്രി പെണ്‍കുട്ടി മുറിയില്‍ തനിച്ചായിരുന്നുവെന്നും കൂടെ താമസിക്കുന്ന കുട്ടി നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. 22 വയസ്സുകാരിയായ ഗ്രീഷ്മ ഒരു വര്‍ഷം മുമ്പാണ് വെണ്‍പാലവട്ടം കിംസ് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിക്കുന്നത്.

ഈ സമയത്ത് പാപ്പനംകോടാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ സണ്ണിയും അമ്മ സുജയും സഹോദരങ്ങളായ അജിത്തും രേഷ്മയും വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ മൂന്ന് മാസത്തോളം ഗ്രീഷ്മയും പാപ്പനംകോട് നിന്നും ഇവരുടെ ഒപ്പമായിരുന്നു താമസം. പിന്നീട് ഡ്യൂട്ടി സമയത്തെ ക്രമീകരണങ്ങള്‍ മാറുന്നതനുസരിച്ച് യാത്രയുടെ ദൂരം കുറയ്ക്കാനാണ് മുറിഞ്ഞപാലം കുമാരപുരം റോഡിലെ കിംസ് ഹോസ്റ്റലിലേക്ക് മാറിയത്.

രണ്ട് ദിവസം മുമ്പ് ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നുവെന്നും ചെലവ് നടത്തണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ശമ്പളം വരട്ടെ എന്ന ഉറപ്പ് നല്‍കിയ സഹപ്രവര്‍ത്തകയുടെ മരണം വിശ്വസിക്കാനാകാതെയാണ് നിരവധിപേര്‍ ഹോസ്റ്റലിന് മുന്നിലെത്തിയത്. ഹോസ്റ്റലില്‍ ഒരു മുറിയില്‍ രണ്ട് പേരാണ് താമസിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഇന്നലെ പകലായിരുന്നു ഡ്യൂട്ടി. സുഹൃത്തിന് നൈറ്റും. രാത്രി സുഹൃത്തായ പെണ്‍കുട്ടി ജോലിക്ക് പോയ ശേഷം പത്ത് മണിയോടെ പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍വിളിക്കുകയും ചെയ്തു. അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും അച്ഛന്‍ പൊലീസിനോട് പറഞ്ഞു.

രാവിലെ സുഹൃത്ത് എത്തി വാതില്‍ മുട്ടിയിട്ടും തുറന്നില്ല. അകത്ത് നിന്നും പൂട്ടിയ ശേഷം ഉറങ്ങിയതാകുമെന്നാണ് കരുതിയത്. പിന്നീട് നിരവധി തവണ പുറത്ത് നിന്നും തട്ടി വിളിച്ചിട്ടും ഗ്രീഷ്മ വാതില്‍ തുറക്കാത്തതോടെ മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതില്‍ തള്ളിതുറന്നപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിംസ് ആശുപത്രിയിലെ അധികൃതര്‍ ഉടന്‍ തന്നെ സ്ഥലതെത്തുകയും ചെയ്തു. പിന്നീട് ഇവരാണ് മാതാപിതാക്കളെ വിവരമറിയിരിക്കുന്നതിനായി നേരിട്ട് പോയത്. പാപ്പനംകോട് താമസിച്ചിരുന്ന കുടുംബം ഇന്നലെയാണ് മലയിന്‍കീഴ് ശാന്തിമൂലയിലേക്ക് താമസം മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends