Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

വിജിലന്‍സിന് വിമര്‍ശനം ഇ.പി. ജയരാജന് അഗ്നിശുദ്ധി... ബന്ധു നിയമന കേസില്‍ ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല; കേസ് അവസാനിപ്പിക്കുന്നുവെന്ന് കോടതിയില്‍ വിജിലന്‍സ്

30 MAY 2017 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു

ബന്ധു നിയമന കേസില്‍ അഗ്നി ശുദ്ധി വരുത്തി മുന്‍മന്ത്രി ഇ.പി. ജയരാജന്‍. കേസ് അവസാനിപ്പിക്കുന്നുവെന്ന് കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി. ഈ കേസില്‍ ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. 

അഗ്നിശുദ്ധി വരുത്തിയതോടെ ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് വരും. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന സംസ്ഥാന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്.

ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന് പിണറായിക്കുണ്ടായിരുന്നു. എന്നാല്‍ കോടിയേരിക്ക് അത്തരമൊരു താത്പര്യം ഉണ്ടായിരുന്നില്ല. മന്ത്രി സ്ഥാനം ഇല്ലാതായതിനു ശേഷം കോടിയേരിയും ജയരാജനും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ജയരാജന്റെ രാഷ്ട്രീയ ജീവിതം കളങ്കിതമാക്കാന്‍ പിണറായി ആഗ്രഹിക്കുന്നില്ല.

ജേക്കബ് തോമസ് ജയരാജനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ ഒഴിവാക്കിയത്. ലോകനാഥ് ബഹ്‌റയെ വിജിലന്‍സ് മേധാവിയാക്കിയത് സര്‍ക്കാരിനു താത്പര്യമുള്ള കേസുകളില്‍ ഇടപെടുന്നതിനു വേണ്ടിയാണ്. ലോകനാഥ്ബഹ്‌റയുടെ ആദ്യ റിപ്പോര്‍ട്ടാണ് ജയരാജന്‍ കേസ്.

ജയരാജന്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജയരാജന്‍ ജോലി നല്‍കിയവരാരും സര്‍ക്കാര്‍ ശമ്പളം വാങ്ങിയിട്ടില്ല.

ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയാലും അദ്ദേഹത്തിന് വ്യവസായ വകുപ്പ് നല്‍കാന്‍ സാധ്യതയില്ല. അതേ സമയം മറ്റേതെങ്കിലും പ്രധാന വകുപ്പ് നല്‍കും.

ജയരാജനെ മന്ത്രിയാക്കണമെന്നു തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെയും നിലപാട്. നമ്പ്യാര്‍ സമുദായംഗമാണ് ജയരാജന്‍. അദ്ദേഹത്തെ ഒഴിവാക്കിയാല്‍ അത് സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കും. പ്രത്യേകിച്ച് തിയ്യ സമുദായത്തിലുള്ള മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ . ശ്രീമതി ടീച്ചറെയും ഇ.പിയെയും നടപടിയില്‍ നിന്ന് ഒഴിവാക്കിയതും ഇതുകൊണ്ടാണ്.

മന്ത്രി സ്ഥാനം പോയതോടെ ജയരാജന്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നും അകന്നാണ് കഴിയുന്നത്. നിര്‍ണായക സന്ദര്‍ഭത്തില്‍ തന്നെ ആരും സഹായിച്ചില്ലെന്ന് അദ്ദേഹത്തിനു പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (15 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (24 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (41 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (9 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

Malayali Vartha Recommends