മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് ജി. സുധാകരന്‍

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്. എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും നെടുങ്കണ്ടത്തിനു സമീപം കല്ലാര്‍ പാലം ഉദ്ഘാടനത്തിനിടെ മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























