Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അവയവ മാഫിയയും കൊള്ളക്കാരും മലയാളികളെ കൂട്ടത്തോടെ കൊല്ലുന്നു; തമിഴ്‌നാട് പാതകളിലെ അപകടങ്ങള്‍ കൊലപാതം തന്നെ; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

30 MAY 2017 06:50 PM IST
മലയാളി വാര്‍ത്ത

നിരത്തുവാഴുന്ന അവയവ മാഫിയ.തമിഴ്‌നാട്ടിലെ അവയവ മാഫിയയും കൊടും കളളന്‍മാരും മലയാളികളെ കുട്ടത്തോടെ കൊന്നൊടുക്കുന്നുവോ ?വാഹനാപകടങ്ങളില്‍ മലയാളികള്‍ മരിക്കുന്നതിന് പിന്നില്‍ ആസുത്രിമായ നീക്കമെന്ന് വാര്‍ത്തകള്‍ സത്യമെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികളാണ്.

ഈ കേസുകള്‍ ഭൂരിഭാഗവും അപകട മരണമെന്ന് എഴുതി തള്ളി. പോസ്‌മോര്‍ട്ടത്തിനുശേഷം ലഭിച്ച ശരീരങ്ങളില്‍ നിന്ന് പലരുടേയും അവയവങ്ങല്‍ നഷ്ടപ്പെട്ടെന്ന് സൂചനകളാണ് ബന്ധുക്കളും നല്‍കുന്നത്. അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് ഒന്നും ഒരാള്‍ക്കും തിരിച്ചുകിട്ടിയില്ലെന്ന വെളിപ്പെടുത്തല്‍ കൂടിയായതോടെ ദരൂഹകരളുടെ ചുരളഴിയുകയാണ്. ഏത് വാഹനമാണ് ഇടിച്ചെതെന്നുപോലും പല കേസുകളിലും തെളിയുന്നില്ല. തമിഴ്‌നാട് ഹൈവേയിലാണ് ഇത്തരം ക്വട്ടേഷന്‍ കൊലപാതകങ്ങളും നടക്കുന്നതെന്ന് വാര്‍ത്തകള്‍ കൂട്ടിവായിക്കുമ്പോള്‍ തമിഴ്‌നാട് പാതകള്‍ മലയാളികള്‍ക്ക് നരകപാതയാകും. ഈ അടുത്താണ് കരുനാഗപ്പിള്ളിയിലെ ഒരു ഫ്രൂട്ട്‌സ് വ്യാപരി ദുരൂഹ സാഹചര്യത്തില്‍ ലോറിയിടിച്ച് കൊല്ലപ്പെട്ടത്. ഇത് ക്വട്ടേഷനാണെന്ന് ആരോപണമുയര്‍ന്നെങ്കിലും തമിഴ്‌നാട് പോലീസ് റിപ്പോര്‍ട്ട് കേരള പോലീസ് അംഗീരകരിക്കുകയായിരുന്നു.

അപകടത്തില്‍ പെടുന്നവര്‍ മുഴുവനും കുടുംബമായി ബന്ധുക്കളുള്‍പ്പെടെ യാത്ര പോകുന്നവരാണ്. ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാന്‍ങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉള്‍പെടും.തമിഴ്‌നാട്ടിലെ സേലം, ഈറോഡ്,തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്.

അപകടങ്ങളില്‍ പെടുന്നവരെ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും.

തമിഴ്‌നാട്ടിലെ പ്രധാന ആശുപത്രികളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ അവയവ മാറ്റ ശസ്ത്രക്രിയയും, ഹൈവേകളിലുണ്ടായ അപകടവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലുള്ള അവയവ മാഫിയയുടെ സാധ്യതകളിലേയ്ക്കു വിരല്‍ ചൂണ്ടുന്നത്. അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ അവയവങ്ങള്‍ ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്ടിലെ ഹൈവേകളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിക്കുന്നത്.

മരിച്ച് ഇത്ര സമയത്തിനുള്ളില്‍ എടുക്കാവുന്ന അവയവങ്ങളെല്ലാമാണ് സംഘം തട്ടിയെടുക്കുന്നത്. ഹൈവേകളില്‍ അപകടങ്ങളുണ്ടായ അടുത്ത സമയത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ നിരക്ക് വര്‍ധിച്ചതും സംശയങ്ങള്‍ക്കു ഇട നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends