Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ തീ കൊളുത്തി മരിച്ചു

31 MAY 2017 11:07 AM IST
മലയാളി വാര്‍ത്ത

റാന്നിയിലെ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. പട്ടാപ്പകല്‍ ഭാര്യയെ കെട്ടിപ്പിടിച്ച് പെട്രോളും ആസിഡും ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡില്‍ 50 മീറ്ററിലേറെ ഇരുവരും മരണവെപ്രാളത്തോടെ ഓടി. പിന്നെ റോഡിന്റെ വശങ്ങളില്‍ വീണുരുണ്ടു. അലര്‍ച്ചകേട്ട് നാട്ടുകാര്‍ ഓടിയെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും മണല്‍ വാരിയിട്ടും ഒരുവിധം തീയണച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മന്ദിരം പടിപന്തളം മുക്കില്‍ ഞെട്ടിക്കുന്ന ദൃശ്യം കാണേണ്ടി വന്നവരൊന്നും ഇപ്പോഴും നടുക്കത്തില്‍ നിന്നും മോചിതരായിട്ടില്ല. 

കുടുംബകലഹത്തേത്തുടര്‍ന്നു ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചശേഷം ഭര്‍ത്താവും സ്വയം തീകൊളുത്തിയ സംഭവത്തില്‍ തെക്കേപ്പുറം നാലു സെന്റ് കോളനിയില്‍ ഉഴത്തില്‍ വടക്ക് മോഹനന്‍ (49), ഭാര്യ ഓമന (47) എന്നിവരാണു മരിച്ചത്. ഒരുവിധം തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്ന ദമ്പതികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. 

ആംബുലന്‍സ് വരുത്തി റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ദമ്പതികളെ ആദ്യം റാന്നി താലൂക്കാശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വൈകിട്ട് അഞ്ചു മണിയോടെ മോഹനന്‍ മരിച്ചു. 90% പൊള്ളലേറ്റ ഓമന രാത്രി ഒന്‍പതരയോടെയാണു മരിച്ചത്. ഇരുവരും കത്തിയമര്‍ന്നതും വീണുരുണ്ടതുമായ ഭാഗത്തെ പുല്ലും ചെടികളും കരിഞ്ഞനിലയിലാണ്. ടാപ്പിങ് തൊഴിലാളിയായ മോഹനന്റെ മദ്യപാനവും കുടുംബകലഹവും മൂലം ദമ്പതികള്‍ അകല്‍ച്ചയിലായിരുന്നു. ഇതു പറഞ്ഞ് ഇരുവരും വഴക്കിടുമായിരുന്നു

മെയ് 20 മുതല്‍ ഓമന പിണങ്ങി വിവാഹിതരായ പെണ്‍മക്കളുടെ വീടുകളിലും ചുട്ടിപ്പാറയില്‍ വേലയ്ക്കു നില്‍ക്കുന്ന വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഓമനയും മകളും റാന്നി പെരുമ്പുഴയിലെത്തിയത് മോഹനന്‍ കണ്ടു. ഇവിടെ നിന്നും ഓമന ചുട്ടിപ്പാറപ്പടിയിലെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് രണ്ടു പാത്രങ്ങളിലായി പെട്രോള്‍, നേര്‍പ്പിക്കാത്ത ആസിഡ് എന്നിവ സൂക്ഷിച്ച ബിഗ്‌ഷോപ്പറുമായി ഇന്നലെ പന്തളംമുക്ക് റോഡിലെത്തിയ മോഹനന്‍ ചുട്ടിപ്പാറപ്പടിയില്‍ കാത്തിരുന്നു. 

ഭാര്യ വന്നപ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഒന്നിച്ചു താമസിക്കണമെന്ന ആവശ്യപ്പെട്ടു. ആവശ്യം ഭാര്യ നിരാകരിച്ചതിനേത്തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും ദേഹത്തു പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കൈഞരമ്പു മുറിച്ചും കീടനാശിനി കഴിച്ചും ആത്മഹത്യക്കു ശ്രമിച്ച മോഹനന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സകഴിഞ്ഞ് മടങ്ങിവന്നതിനു പിന്നാലെയാണു സംഭവം. ഇന്നലെ ഉച്ചയോടെ കൊലപാതകത്തിനു തയാറെടുത്താണു മോഹനന്‍ ഓമനയെത്തേടി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends