സര്‍ക്കാര്‍ നിയമനടപടിയിലേക്ക്

ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ ഓ സി വേണ്ട. കോടതിയെ സമീപിക്കാന്‍ തീരുമാനം. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.
https://www.facebook.com/Malayalivartha
























